മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും ലോകത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളില്‍ ഇടംപിടിച്ചു
6300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) മൂല്യവുമായി റിലയന്‍സ് റീട്ടെയില്‍ ആറാമതും 5800 കോടി ഡോളറുമായി (4.75 ലക്ഷം കോടി രൂപ) റിലയന്‍സ് ജിയോ ഏഴാമതുമാണ്.
ടിക് ടോക്കിന്റെ മാതൃകമ്ബനിയും ചൈനീസ് സ്ഥാപനവുമായി ബൈറ്റ് ഡാന്‍സാണ് 18,000 കോടി ഡോളര്‍ (14.76 ലക്ഷം കോടി രൂപ) മൂല്യവുമായി ഒന്നാംസ്ഥാനത്ത്.
ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ (ഫിന്‍ടെക്) റ്റിപാള്‍ടിയാണ് (tipalti) പട്ടിക തയ്യാറാക്കിയത്.