റോഡ് ട്രിപ്പുമായി വണ്‍ പ്ലസ്

0
223

റോഡ് ട്രിപ് ആരംഭിച്ച് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസ്. ഡല്‍ഹിയില്‍ നിന്നുമാരംഭിച്ച് രാജ്യം മുഴുവന്‍ ചുറ്റുന്നതാകും ഫ്യൂച്ചര്‍ബൗമണ്ട് റോഡ് ട്രിപ്പ്. വണ്‍പ്ലസ് 11 സീരിസ്, വണ്‍ പ്ലസ് പാഡ്, തുടങ്ങി വണ്‍പ്ലസ്സിന്റെ ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകളെല്ലാം റോഡ്‌ഷോയില്‍ പ്രദര്‍ശിപ്പിക്കും. കൂറ്റന്‍ ട്രക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. നിരവധി ഗെയിമുകളും ട്രക്കില്‍ ഒരുക്കിയിരിക്കുന്നു.