ബോണ്ട് ഇഷ്യൂ വഴി 4000 കോടി രൂപ സമാഹരിക്കാനായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 7.57ശതമാനം കൂപ്പണ്‍ നിരക്കിലാണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എസ്ബിഐ വ്യക്തമാക്കി. പതിനഞ്ച് വര്‍ഷത്തെ കാലാവധിയാണ് തിരിച്ചടവിനായി ലഭിക്കുക.