സീറ്റ് ബെല്‍റ്റ് അലാം നിര്‍ത്താനുള്ള ക്ലിപ്പുകള്‍ വിറ്റു: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നോട്ടീസ്

Related Stories

സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മുഴങ്ങുന്ന അലാം ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ക്ലിപ്പുകള്‍ വിറ്റ ഇകൊമേഴ്‌സ് ഭീമന്മാര്‍ക്ക് കേന്ദ്രത്തിന്റെ നോട്ടീസ്. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടെക്ഷന്‍ അഥോറിറ്റിയാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ എന്നീ ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചത്. അലാം സ്‌റ്റോപ്പര്‍ ക്ലിപ്പുകളെ എത്രയും വേഗം പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories