HomeTags5G

5G

5ജി ആറ് മാസത്തിനകം: 3ജി സേവനം അവസാനിപ്പിക്കാനും വോഡഫോൺ ഐഡിയ

6-7 മാസത്തിനകം 5ജി സേവനം അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi). 2024-25 സാമ്പത്തിക വർഷത്തോടെ കമ്പനി 3ജി സേവനം പൂർണമായി അവസാനിപ്പിച്ചേക്കും. കൂടുതൽ ഉപയോക്താക്കളെ 5...

5ജി സേവനങ്ങൾക്ക് 5-10 ശതമാനം അധിക നിരക്ക് ഈടാക്കാൻ ജിയോയും എയർടെല്ലും

പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകൾ പിൻവലിക്കാൻ ഒരുങ്ങി റിലയൻസ് ജിയോയും ഭാരതി എയർടെല്ലും. 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങൾക്ക് കുറഞ്ഞത് 5-10 ശതമാനം അധികം നിരക്ക് ഈടാക്കാനും കമ്പനികൾ തയ്യാറെടുക്കുന്നതായാണ്...

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കുതിപ്പ്:ബ്രിട്ടനെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ

5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ ഊക്ല (Ookla)യുടെ റിപ്പോർട്ട് അനുസരിച്ച് ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം...

5ജിയുമായി വൊഡാഫോൺ ഐഡിയ എത്തുന്നു:തുടക്കം രണ്ട് സ്ഥലങ്ങളിൽ

5ജി സേവനം അവതരിപ്പിക്കാൻ വൊഡാഫോൺ ഐഡിയയും. റിലയൻസ് ജിയോയും, ഭാരതി എയർടെല്ലും 5ജി അവതരിപ്പിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴാണ് വൊഡാഫോൺ ഐഡിയയുടെ വരവ്. ഇതിൽ കമ്പനിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും പൂനെയിലും...

ഇന്ത്യന്‍ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണി കുതിക്കും

ഇന്ത്യയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണി 2023 അവസാനത്തോടെ 70 ശതമാനത്തോളം വികസിക്കുമെന്ന് റിപ്പോര്‍ട്ട്.2022ല്‍ നൂറ് 5ജി സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 2023ല്‍ പുറത്തിറങ്ങുന്ന 75 ശതമാനം സ്മാര്‍ട്ട്‌ഫോണുകളും 5ജിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍...

ആപ്പിള്‍ ഫോണുകളില്‍ ഡിസംബറോടെ 5ജി അപ്‌ഡേഷന്‍

ഡിസംബര്‍ മാസത്തോടെ രാജ്യത്തെ ഐഫോണുകളില്‍ 5ജി അപ്‌ഡേഷന്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ആപ്പിള്‍ കമ്പനി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ഐഫോണ്‍ 14, 13, 12, എസ് ഇ മോഡലുകളില്‍ 5ജി...

എയര്‍ടെല്‍ 5ജി എട്ട് നഗരങ്ങളിലെത്തി

രാജ്യത്തെ എട്ട് നഗരങ്ങളില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയതായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുഡി, നാഗ്പൂര്‍, വാരാണസി എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍...

ജിയോ 5ജി ഇന്ന് മുതല്‍

രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ടത്തില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി എന്നീ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി...

രാജ്യത്ത് 5 ജി ഇന്ന് മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. 5ജി സേവനം ആദ്യം ലഭ്യമാവുക തെരഞ്ഞെടുത്ത നഗരങ്ങളിലാണ്.ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.ഡല്‍ഹി വേദിയാവുന്ന...

ജിയോ യുടെ 5ജി സേവനം ദീപാവലി മുതല്‍

രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനം രണ്ട് മാസത്തിനകമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. ദീപാവലിക്ക് നാല് മെട്രോ നഗരങ്ങളില്‍ ജിയോ 5 ജി എത്തുമെന്ന് റിലയന്‍സിന്റെ 45-ാം വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം...
- Advertisement -spot_img

A Must Try Recipe