HomeTagsAadhar

aadhar

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ഇനി ആധാർ വെരിഫിക്കേഷൻ നിർബന്ധം

ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ. ഏപ്രിൽ ഒന്നു മുതൽ ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ....

പിഴയിനത്തിൽ നേടിയത് 600 കോടി:കോടികണക്കിന് പാൻ കാർഡുകൾ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാർ ഇതു വരെ പിഴയായി ഈടാക്കിയത് 600 കോടി രൂപ. ഏകദേശം 11.48 കോടി പാൻ കാർഡ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന്...

ജനന തീയ്യതി തെളിയിക്കാൻ ഇനി ആധാർ അംഗീകരിക്കില്ലെന്ന് ഇപിഎഫ്ഒ:സർക്കുലർ പുറത്തിറങ്ങി

ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ...

തൊഴിലുറപ്പ് വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGS)ക്ക് കീഴിലുള്ള വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ (എ.ബി.പി.എസ്) മാത്രമെന്ന് കേന്ദ്രസർക്കാർ. ഡിസംബർ 31 ആയിരുന്നു വേതനവിതരണം ആധാർ അധിഷ്‌ഠിതമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്...

ആധാർ സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കിയാൽ 50,000 രൂപ പിഴ

ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയാൽ ഇനി പിടി വീഴും. അമിത ഫീസ് വാങ്ങുന്നതായി കണ്ടെത്തിയാൽ ഓപ്പറേറ്ററെ പിരിച്ചുവിടുമെന്നും അവരെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര ഐ.ടി സഹമന്ത്രി...

ആധാര്‍ സൗജന്യമായി പുതുക്കാൻ തിരക്ക് കൂട്ടണ്ട:സമയ പരിധി നീട്ടി

ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ള വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. ഡിസംബര്‍ 14 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി.myAadhaar...

ആധാർ സൗജന്യമായി പുതുക്കാം:പരാതികൾ ഫയൽ ചെയ്യാനും അവസരം

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ കാര്‍ഡ് എടുത്ത പിന്നീട് ഇതുവരെ പ്രമാണരേഖകള്‍ പുതുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ ആവശ്യമെങ്കില്‍ അവരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ. ഡിസംബർ 14 വരെ ആധാർ സൗജന്യമായി പുതുക്കാം....
- Advertisement -spot_img

A Must Try Recipe