HomeTagsAdani group

adani group

ഗ്രീൻ എനർജി പാർക്കും, കാർബൺ ഫൈബർ ഫെസിലിറ്റിയും:ഗുജറാത്തിൽ വൻ നിക്ഷേപം നടത്താൻ അദാനിയും അംബാനിയും

ഗുജറാത്തിൽ 2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് ഗൗതം അദാനി. വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് ഗുജറാത്തിൽ നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലായിരുന്നു പ്രഖ്യാപനം.നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സമ്മിറ്റിൽ സംസാരിക്കവെ...

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ:അംബാനിയെ മറികടന്ന് ഗൗതം അദാനി

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് അദാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരന്മാരുടെ സൂചികയിൽ നിലവിൽ 12-ാം...

ഗൗതം അദാനി തിരിച്ചെത്തി:വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിൽ

ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിലേക്ക് തിരിച്ചെത്തി ഗൗതം അദാനി. കഴിഞ്ഞ ദിവസങ്ങളിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നതാണ് കാരണം. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം 1.33 ലക്ഷം...

ഹിന്‍ഡന്‍ബെര്‍ഗിന് പിന്നാലെ ഒസിസിആർപി: ഗൗതം അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ടിന്റെ...

ലോകസമ്പന്നരില്‍ ആദ്യ പത്തില്‍ നിന്നും അദാനി പുറത്ത്: അംബാനിയുമായി 2.2 ബില്യണ്‍ വ്യത്യാസം മാത്രം

ബ്ലൂംബെര്‍ഗ് അതിസമ്പന്ന പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടോടെ് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് പട്ടികയില്‍ അദാനി...

വിദേശത്ത് ഓഫീസ് തുറക്കില്ല: വാര്‍ത്ത നിഷേധിച്ച് അദാനി

സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ഗൗതം അദാനി വിദേശത്ത് ഓഫീസ് തുറക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനി. ലോകത്തെ മൂന്നാമത്തെയും ഏഷ്യയിലെ ഒന്നാമത്തെയും സമ്പന്നനായ അദാനി ദുബായിലോ ന്യൂയോര്‍ക്കിലോ താമസിയാതെ ഓഫീസ് തുറന്നേക്കുമെന്നായിരുന്നു വാര്‍ത്ത...

സിമെന്റ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദാനി: കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നു

രാജ്യത്ത് സിമെന്റ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ഗൗതം അദാനി. സിമെന്റ് ബിസിനസില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനിയെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വമ്പന്‍മാരായ അംബുജ, എസിസി സിമെന്റുകളെ സ്വന്തമാക്കിയതിന് പിന്നാലെ താരതമ്യേന ചെറിയ കമ്പനികളെയും ലക്ഷ്യമിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍....

ജെഫ് ബെസോസും പിന്നില്‍: ലോക സമ്പന്നരില്‍ അദാനി രണ്ടാമത്

ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടികയില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ഗൗതം അദാനി. സെപ്റ്റംബര്‍ പതിനാറിലെ കണക്ക് പ്രകാരം 155.7 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ടെസ്ല സിഇഒ ഇലോണ്‍...

കടം തുടര്‍ച്ചയായി കുറയ്ക്കാനായി: അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ കടത്തില്‍ മുങ്ങിയിരിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കമ്പനിയുടെ കടങ്ങള്‍ തുടര്‍ച്ചയായി...

വിപണിമൂലധന നേട്ടത്തില്‍ മുന്നിലെത്തി അദാനി ഗ്രൂപ്പ്

ഇന്ത്യന്‍ കമ്പനികളുടെ ആകെ വിപണിമൂലധന നേട്ടത്തില്‍ 79 ശതമാനവും അദാനി കമ്പനികള്‍ക്കാണ്. വിപ്രോ, എല്‍ഐസി, എച്ച്സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അദാനി മുന്നിലെത്തിയത്. 2022 ല്‍ മാത്രം അദാനി കമ്പനി ഹോള്‍ഡിംഗ്്സ്...
- Advertisement -spot_img

A Must Try Recipe