HomeTagsAdani

adani

വായ്പകള്‍ മുന്‍കൂറായി അടച്ചു തീര്‍ക്കാന്‍ അദാനി:പോര്‍ട്ട് ഷെയറുകള്‍ നേട്ടത്തില്‍

അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ ഷെയറുകള്‍ നേട്ടത്തില്‍. ആയിരം കോടിയുടെ ഹൃസ്വകാല വായ്പ മുന്‍കൂറായി അടച്ചു തീര്‍ക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഓഹരികളില്‍ നേട്ടം ദൃശ്യമായത്.1.87...

അദാനിയുടെ നിയമ ലംഘനങ്ങൾ കണ്ടെത്താനായില്ല: മൗറീഷ്യസ് സർക്കാർ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ് സര്‍ക്കാര്‍. മൗറീഷ്യസ് ഫിനാന്‍ഷ്യല്‍ സര്‍വീസെസ് കമ്മീഷന്‍ മേധാവി ധനേശ്വര്‍നാഥ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ള 38 കമ്പനികളിലും 11 ഫണ്ടുകളിലും മൗറീഷ്യസ്...

ലോകസമ്പന്നരില്‍ ആദ്യ പത്തില്‍ നിന്നും അദാനി പുറത്ത്: അംബാനിയുമായി 2.2 ബില്യണ്‍ വ്യത്യാസം മാത്രം

ബ്ലൂംബെര്‍ഗ് അതിസമ്പന്ന പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടോടെ് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് പട്ടികയില്‍ അദാനി...

നഷ്ടങ്ങള്‍ക്കിടെയും അദാനിയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് എല്‍ഐസി

ആരോപണങ്ങളെ തുടര്‍ന്ന് വെറും രണ്ട് സെഷന്‍കൊണ്ട് 50 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട അദാനി ഗ്രൂപ്പില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസി. എഫ്പിഒ വഴി 20000 കോടി രൂപ...

അദാനിയെ രക്ഷിച്ചത് ഓഹരികള്‍: ഫോബ്‌സ് പട്ടികയില്‍ വീണ്ടും മൂന്നാമത്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചതോടെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തിരിച്ചുകയറി ഗൗതം അദാനി. ഇതോടെ ഇലോണ്‍ മസ്‌കും ലൂയി വിട്ടന്‍ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടും...

അദാനി കടംവാങ്ങുന്നു: 83000 കോടി

പത്ത് ബില്യണ്‍ ഡോളര്‍ (83000 കോടി) കടമെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഉയര്‍ന്ന പലിശയുള്ള കടം വീട്ടുന്നതിനും പുതിയ പദ്ധതികള്‍ക്കും പണം കണ്ടെത്തുന്നതിനുമാണ് കടം വാങ്ങുന്നത്.ഉയര്‍ന്ന പലിശയുള്ള വായപ്കള്‍ തീര്‍ക്കാന്‍ മാത്രം ആറ് ബില്യണ്‍(50000...

തിരുവനന്തപുരം വിമാനത്താവളം: അദാനിക്ക് തുടരാമെന്ന് സുപ്രീംകോടതി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് തുടരാമെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും ട്രേഡ് യൂണിയനുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവളത്തിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം തല്‍ക്കാലം തീര്‍പ്പാക്കുന്നില്ലെന്നും...

അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സിന് യൂണിഫൈഡ് ലൈസന്‍സ്

അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സിന് യൂണിഫൈഡ് ലൈസന്‍സ് ലഭിച്ചു. ഇതോടെ കമ്പനിക്ക്രാജ്യത്ത് എല്ലാ ടെലികോം സേവനങ്ങളും നല്‍കി തുടങ്ങാന്‍ സാധിക്കും. ടെലികോം വിപണിയിലേക്ക് ഇല്ലെന്നായിരുന്നു സ്‌പെക്ട്രം ലേലം സമയത്ത്...

അദാനി സമ്പന്ന പട്ടികയിൽ നാലാം സ്ഥാനത്തേക്ക് 

ലോക സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി അദാനിയുടെ സ്ഥാനം രണ്ടാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേക്ക്‌ താഴ്ന്നു. ഫോബ്സ് ശതകോടീശ്വര പട്ടികയിൽ ലൂയി വിറ്റണ്‍ മേധാവി ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടാണ് അദാനിയെ മറികടന്നത്. ആമസോണ്‍ സ്ഥാപകന്‍...

അദാനിയുടെ സിമെന്റ് ബിസിനസ് മകന്‍ നയിക്കും

അദാനി ഗ്രൂപ്പിന്റെ സിമെന്റ് ബിസിനസിന് തലപ്പത്തേക്ക് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി എത്തുന്നു. 20000 കോടി രൂപയാണ് സിമെന്റ് ബിസിനസില്‍ അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ അംബുജ, എസിസി സിമെന്റുകളും...
- Advertisement -spot_img

A Must Try Recipe