Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
അസാപ് കേരള ഫിറ്റ്‌നസ് ട്രെയിനര്‍ പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ ഫിറ്റ്‌നസ് ട്രെയിനര്‍, നാലാം ബാച്ചില്‍ ചേരുവാന്‍ അവസരം. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ...
സഹകരണവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ന്റെ കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്‌നോളജി (ഐഎംടി പുന്നപ്ര)...