HomeTagsAI

AI

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തം

എഐ ചാറ്റ്‌ബോട്ട് മത്സരത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിക്കാതെ വരുന്നതോടെ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നെന്ന് റിപ്പോർട്ട്. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ പരാജയം...

വെല്ലുവിളി ഉയർത്തി എ.ഐ:40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിശകലനം. വളർന്നുവരുന്ന വിപണികളിലും വരുമാനം കുറവുള്ള രാജ്യങ്ങളിലും നിർമിത ബുദ്ധിയുടെ ആഘാതം കുറവായിരിക്കും. എന്നാൽ വികസിത സമ്പദ്...

റിലയൻസിന്റെ എഐ ‘ഹനുമാൻ’ ഉടൻ:ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട്

ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. 'ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ്...

നിർദേശങ്ങൾ നൽകിയാൽ വീഡിയോ നിർമിച്ച് നൽകും:സോറ അവതരിപ്പിച്ച് ഓപ്പൺ എഐ

നിർദേശങ്ങൾ എഴുതി നൽകിയാൽ അതിനനുസരിച്ച് ഷോർട്ട് വീഡിയോ നിർമിച്ച് നൽകുന്ന ടെക്സ്റ്റ് ടു വീഡിയോ എഐ മോഡൽ അവതരിപ്പിച്ച് ഓപ്പൺ എഐ. നിർദേശങ്ങൾ എഴുതി നൽകിയാൽ സോറ എന്ന ടെക്സ്റ്റ് ടു വീഡിയോ...

ബാർഡ് ഇനിമുതൽ ജെമിനി:എഐ ചാറ്റ് ബോട്ടിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ

തങ്ങളുടെ എഐ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ജെമിനി എന്ന പേരിലാണ് ഇനിമുതൽ സേവനം അറിയപ്പെടുക. ബാർഡിനെ പ്രവർത്തിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ആണ് ജെമിനി. ആൺഡ്രോയ്ഡ്, ഐഒഎസുകൾക്ക് വേണ്ടി...

രാജ്യത്തെ ആദ്യ എഐ യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം

രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് ഒല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് കൂടിയാണ് കൃത്രിം....

ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സ് ഉടൻ:ലക്ഷ്യം സംയുക്ത സഹകരണ സംരംഭമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സി-ഡാക് നോഡല്‍ ഏജന്‍സിയായ ഡിജിറ്റല്‍ ഇന്ത്യ ഫ്യൂച്ചര്‍ ലാബ്സിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതിനോട് അനുബന്ധിച്ച് ഇന്ത്യ സെമികണ്ടക്ടര്‍ ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ്...

മനുഷ്യരെ അനുകരിക്കുന്ന റോബോട്ട് എത്തുന്നു

മനുഷ്യരുടെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമ്മിച്ച് ഫിഗർ എന്ന റോബോട്ടിക്സ് കമ്പനി. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടുപഠിച്ച് സ്വയം ചെയ്യുന്നവയാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടുകൾ. ഹ്യൂമനോയ്ഡ് റോബോട്ടിക്സിലെ ചാറ്റ് ജിപിടി നിമിഷമെന്നാണ്...

‘അന്ന’:രാജ്യത്തെ ആദ്യ എ.ഐ വെര്‍ച്വല്‍ ബ്രാന്‍ഡ് അംബാസഡറെ അവതരിപ്പിച്ച് ടൈനി മാഫിയ

മാർക്കറ്റിംഗിൽ എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ച് കുട്ടികളുടെ ലക്ഷ്വറി ഫാഷൻ സ്റ്റാർട്ടപ്പ് ആയ ടൈനി മാഫിയ. അന്ന എന്ന എ.ഐ വെർച്വൽ അവതാറിനെയാണ് മലയാളി സ്റ്റാർട്ടപ്പായ ടൈനി മാഫിയ അവതരിപ്പിച്ചത്. കുട്ടികളുടെ ഫാഷൻ...

‘ഭാരത് ജി.പി.റ്റി’:ചാറ്റ് ജി.പി.റ്റിക്ക് ഇന്ത്യന്‍ എതിരാളി എത്തുന്നു

നിർമ്മിതബുദ്ധി അടിസ്ഥാന പ്ലാറ്റ്ഫോം ഒരുക്കാൻ റിലയൻസ് ജിയോ ഇൻഫോകോം. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് 'ഭാരത് ജിപിറ്റി' എന്ന നിർമിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോമാണ് റിലയൻസ് ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ...
- Advertisement -spot_img

A Must Try Recipe