HomeTagsAI

AI

ജോലി ചെയ്യുക മാത്രമല്ല ജീവിതലക്ഷ്യം:ആഴ്ചയിൽ മൂന്ന് ദിവസം മതി ജോലിയെന്ന് ബിൽ ഗേറ്റ്സ്

ഒരു വ്യക്തിയുടെ ജീവിതലക്ഷ്യം ജോലി ചെയ്യുക എന്നത് മാത്രമല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. അതിനാൽ ആഴ്‌ചയിൽ മൂന്ന് ദിവസം മാത്രം ജോലി ചെയ്യുന്ന ഒരു സമൂഹം ഉണ്ടാകുകയാണെങ്കിൽ അത് നല്ലതാണെന്നും അദ്ദേഹം...

വീണ്ടും ഓപ്പൺ എ.ഐ തലപ്പത്തേക്ക്:അതിവേഗം തിരിച്ചെത്തി സാം ആൾട്ട്മാൻ

നാടകീയ സംഭവങ്ങൾക്കൊടുവിൽ ഓപ്പൺ എ.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ സി.ഇ.ഒ പദവിയിലേക്ക് തിരിച്ചെത്തി. മുൻ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും ഓപ്പൺ എ.ഐയിലേക്ക് തിരിച്ചെത്തി. ആശയവിനിമയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ്...

‘സാം ആള്‍ട്ട്മാൻ പുറത്ത്’:വിശ്വാസം നഷ്ടപ്പെട്ടെന്ന് ഓപ്പണ്‍എഐ ബോർഡ്

സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് കമ്പനി. ചാറ്റ്ജിപിടിയുടെ പേരന്റ് സ്രഷ്ടാവായ ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി ബോര്‍ഡ് തീരുമാനം. ഓപ്പണ്‍എഐയുടെ...

ചാറ്റ് ജിപിടിക്ക് എതിരാളി:’ഗ്രോക്’ അവതരിപ്പിച്ച് ഇലോൺ മസ്ക്

ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി 'ഗ്രോക്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ച് ഇലോൺ മസ്ക്കിന്റെ എക്സ്.എ.ഐ എന്ന കമ്പനി. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താൻ സാധിക്കുന്ന...

നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാം:പേർളിബ്രൂക് ലാബ്സ് കേരളത്തിലും

നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന പേർളിബ്രൂക് ലാബ്സ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്‌സിന്റെ മാനുഫാക്ചറിങ്ങ് യൂണിറ്റ് കൊച്ചി തമ്മനത്ത് വ്യവസായ മന്ത്രി...

പാസ്‌പോര്‍ട്ടില്ലാതെ ദുബായില്‍ നിന്ന് പറക്കാം:മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കും

പാസ്‌പോര്‍ട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ബയോമെട്രിക്സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഏര്‍പ്പെടുത്തും. മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന...

എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ:എൻവിഡിയയുമായി കരാർ ഒപ്പുവെച്ച് റിലയൻസും ടാറ്റയും

ആഗോള ചിപ് കമ്പനിയായ എൻവിഡിയയുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ച് റിലയൻസ് ഇൻഡസട്രീസും ടാറ്റയും. ഇന്ത്യയിലെ എഐ മേഖലയിൽ വിപ്ലവകരമായ വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് കരാർ. റിലയന്‍സിന്റെ കഴിഞ്ഞ വാർഷിക ജനറൽ മീറ്റിങ്ങിൽ നിര്‍മിത ബുദ്ധി...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ നിക്ഷേപം നടത്താന്‍ ടാറ്റയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ടിസിഎസ് വന്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. നിലവില്‍ ഐടി രംഗം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ കമ്പനി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.2023 സാമ്പത്തിക...

3500 പേരെ പിരിച്ചുവിട്ട കോഗ്നിസെന്റ് എഐയിൽ വന്‍ തുക നിക്ഷേപിക്കുന്നു

3500 ജീവനക്കാരെ പുറത്താക്കിയതിന് പിന്നാലെ ചാറ്റ് ജിപിടിക്ക് സമാനമായ എഐടൂളുകളില്‍ നിക്ഷേപത്തിനൊരുങ്ങി കോഗ്നിസെന്റ്. സിഇഒ രവി കുമാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. നിലവില്‍ ജെനറേറ്റീവ് എഐ സംവിധാനത്തിന്റെ പരിശോധനാ ഘട്ടത്തിലാണ് കമ്പനിയുള്ളത്. കണ്‍സള്‍ട്ടിങ്,...

നിര്‍മ്മിത ബുദ്ധിയുടെ പുതുലോകം തുറന്ന് വിദ്യാര്‍ഥികള്‍ക്ക് സെമിനാര്‍

ചാറ്റ് ജിപിടിയെയും നിര്‍മ്മിത ബുദ്ധിയെയും സംബന്ധിച്ച് അറിവുപകര്‍ന്ന് സെമിനാര്‍. എന്റെ കേരളം പ്രദര്‍ശനവിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള സെമിനാറാണ് പുതുസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള വൈജ്ഞാനിക അനുഭവമായത്. ഇടുക്കി സബ്കളക്ടര്‍ അരുണ്‍ എസ് നായര്‍...
- Advertisement -spot_img

A Must Try Recipe