HomeTagsAmazon

amazon

ചൈനയുടെ ‘ആലിബാബ’:ഇംഗ്ലീഷ് അധ്യാപകൻ സഹസ്രകോടികളുടെ ഉടമയായ കഥ 

ഫോബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചൈനീസ് സംരംഭകൻ. ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ അമ്പത്തൊൻപതുകാരൻ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഉത്പന്ന വിപണന സ്‌ഥാപനമായ 'ആലിബാബ'യുടെ സ്‌ഥാപകനും...

തുടക്കം ഗാരേജിൽ: റീറ്റെയ്ൽ ഭീമനായി വളർന്ന ആമസോണിന്റെ കഥ, ജെഫ് ബെസോസിന്റെയും  

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം മെക്‌സിക്കോയിൽ നിന്നു ടെക്‌സാസിലേക്കു കുടിയേറിയ ബാലൻ. 1.851 ട്രില്ല്യൺ ഡോളർ  മൂല്യമുള്ള  ആമസോൺ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സ്‌ഥാപകൻ. വ്യവസായി എന്നതിനു പുറമേ നൂതനമായ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ...

വമ്പൻ പ്രഖ്യാപനവുമായി ആമസോൺ:ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കാൻ പ്രത്യേക വിഭാഗം 

ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക വിഭാഗം ആരംഭിക്കാൻ ആമസോൺ.  600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ, ആഭരണങ്ങൾ, ലഗേജുകൾ എന്നിവയുൾപ്പെടെ ബ്രാൻഡ് ചെയ്യാത്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഉത്പ്പന്നങ്ങൾ ആയിരിക്കും...

എതിരാളികളുമായി സഖ്യം:ആമസോണിന്റെ സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാൻ സ്പേസ് എക്സ്

സ്പേസ് എക്സുമായി (SpaceX) കൈകോർക്കാൻ ആമസോൺ (Amazon). ഇലോൺ മസ്കിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ പ്രൊജക്ട് കുയ്പര്‍ ഉപഗ്രഹ നെറ്റ്‌വര്‍ക്കിന് വേണ്ടിയുള്ള മൂന്ന് സാറ്റ്ലൈറ്റുകൾ വിക്ഷേപിക്കാനാണ് എതിരാളികളായ സ്പേസ് എക്സുമായി ആമസോൺ കൈകോർക്കുന്നത്....

ആമസോൺ ഷോപ്പിംഗിന് കാർഡ് ലെസ് ഇ.എം.ഐ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

ആമസോണിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഇൻസ്റ്റന്റ് ലോൺ നൽകാൻ കാർഡ് ലെസ് ഇ.എം.ഐ(Cardless EMI) യുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് അവസരം നൽകുന്ന ഡിജിറ്റൽ കാർഡ് സേവനമാണ്...

ആമസോൺ വഴി കാർ വിൽക്കാൻ ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ പുത്തൻ കാറുകൾ ഇനി ആമസോണിൽ ബുക്ക് ചെയ്ത് വാങ്ങാം. അടുത്ത വർഷം മുതൽ യു.എസിൽ ആമസോൺ വഴി ഹ്യുണ്ടായ് കാറുകൾ വിൽക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഉപഭോക്താക്കൾക്ക് ആമസോണിൽ കാർ വാങ്ങാനും...

വർക്ക് ഫ്രം ഹോമിൽ മാറ്റം വരുന്നു:ജീവനക്കാരെ തിരിച്ച് വിളിച്ച് ഐ.ടി കമ്പനികൾ

കോവിഡ് കാലത്ത് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം (വീട്ടിലിരുന്നു ജോലി ചെയ്യൽ) നയത്തിൽ മാറ്റം വരുത്തി ഐ.ടി കമ്പനികൾ. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി സേവന കമ്പനിയായ ഇൻഫോസിസ് താഴേക്കിടയിലും മധ്യ നിരയിലുമുള്ള...

ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഷോപ്പിംഗ്:റൂപേ ക്രെഡിറ്റ് കാർഡുകൾക്ക് ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ. ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കുകയാണ് ലക്ഷ്യം. എട്ട് പ്രമുഖ ഇഷ്യൂവിങ് ബാങ്കുകൾ മുഖേന റൂപേ ക്രെഡിറ്റ്...

ഉത്സവകാല വിൽപ്പന പൊടിപൊടിച്ചു:ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നേടിയത് 47,000 കോടി

രാജ്യത്തെ ഈ വർഷത്ത ഉത്സവകാല വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നടത്തിയത് 47,000 കോടി രൂപയുടെ വിൽപ്പന. മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 19% വളർച്ചയുണ്ടായെന്നും റെഡ്സീറിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നു. വിൽപ്പനയുടെ 67%...

ഇന്ത്യയിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികളിൽ 3 മില്യൺ ഡോളർ നിക്ഷേപിക്കാൻ ആമസോൺ

ഇന്ത്യയിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികളിൽ 3 മില്യൺ ഡോളറിന്റെ പ്രാരംഭ നിക്ഷേപം നടത്തുമെന്ന് ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ. ഏഷ്യാ പസഫിക്കിലെ പ്രകൃതി അധിഷ്‌ഠിത പദ്ധതികൾക്കായി കമ്പനി അനുവദിച്ച 15 മില്യൺ ഡോളർ ഫണ്ടിന്റെ...
- Advertisement -spot_img

A Must Try Recipe