HomeTagsAmazon

amazon

ഡെലിവറികൾ വേഗത്തിലാക്കാൻ ആമസോൺ: തപാൽ വകുപ്പുമായി പങ്കാളിത്തം

ഡെലിവറികൾ വേഗത്തിലാക്കുന്നതിനും രാജ്യത്തെ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ റെയിൽവേയുമായും തപാൽ വകുപ്പുമായും പങ്കാളിത്തം പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. ആമസോൺ സംഭവ് ഉച്ചകോടി 2023-ൽ ആമസോൺ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമിത്...

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി അമേരിക്കൻ കമ്പനികൾ

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ ആമസോൺ മേധാവിമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന്റെ ഭാഗമായി ഇരു കമ്പനികളുടെയും സി.ഇ.ഒ മാരുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ആമസോണ്‍ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കുന്നു. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി.ആമസോണ്‍ വെബ് സേവന , പരസ്യ വിഭാഗങ്ങളില്‍ നിന്നാകും പിരിച്ചുവിടുക.ആഴ്ചകള്‍ക്കുള്ളില്‍ പിരിച്ചുവിടല്‍ നടക്കുമെന്ന് സിഇഒ ആന്‍ഡി...

സാമ്പത്തിക മാന്ദ്യം: 66000 കോടി രൂപ കടമെടുത്ത് ആമസോണ്‍

സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇകൊമേഴ്‌സ് ഭീമനായ ആമസോണ്‍ എട്ട് ബില്യണ്‍ ഡോളര്‍(66000 കോടി രൂപ) വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുക്കുന്നു. പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കാകും ഈ തുക വിനിയോഗിക്കുക. 2024 ജനുവരി മൂന്നു...

ട്വിറ്ററില്‍ വീണ്ടും പരസ്യം നല്‍കി ആപ്പിളും ആമസോണും

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പരസ്യം നല്‍കുന്നത് നിര്‍ത്തിയ ആപ്പിളും ആമസോണും തീരുമാനം മാറ്റി. വീണ്ടും പരസ്യങ്ങള്‍ നല്‍കി തുടങ്ങിയ ആപ്പിളുനും ആമസോണിനും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് നന്ദി...

തൊഴിലാളികളെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചിട്ടില്ല: തൊഴില്‍ മന്ത്രാലയത്തോട് ആമസോണ്‍

ഇന്ത്യയിലെ ജീവനക്കാരെ നിര്‍ബന്ധിത രാജിക്ക് പ്രേരിപ്പിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രാലയത്തോട് വ്യക്തമാക്കി ആമസോണ്‍. വോളന്ററി സെപ്പറേഷന്‍ പോളിസിക്ക് കീഴിലുള്ള രാജികള്‍ ജീവനക്കാരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കമ്പനിയുടെ ഭാഷ്യം.ആമസോണ്‍, ജീവനക്കാരെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാട്ടി...

കൂട്ടപ്പിരിച്ചുവിടല്‍: ആമസോണിന് കേന്ദ്രത്തിന്റെ സമന്‍സ്

നിര്‍ബന്ധിത പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ബുധനാഴ്ച ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആമസോണ്‍ ഇന്ത്യക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സമന്‍സ്.പിരിച്ചുവിടല്‍ നടപടിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി കമ്മീഷനു മുന്നില്‍ ഹാജരാകാനാണ്...

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ

ഇ-കൊമേഴ്സ് ഭീമനായ ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്.വരും ദിവസങ്ങളിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്‌.ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലായിരിക്കും ഇത്. സാമ്പത്തിക ലാഭം ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് തീരുമാനം.എന്നാല്‍ പിരിച്ചു വിടുന്നത്...

സ്റ്റാര്‍ലിങ്ക് മാതൃകയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനവുമായി ആമസോണ്‍

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസ്, സ്റ്റാര്‍ലിങ്കിന് സമാനമായ സേവനമാരംഭിക്കാനൊരുങ്ങി മുഖ്യ എതിരാളിയായ ജെഫ് ബെസോസിന്റെ ആമസോണ്‍. പത്രക്കുറിപ്പിലാണ് ആമസോണ്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രോജക്ട് ക്യൂപെര്‍...

കസ്റ്റമേഴ്‌സ് ആസ്‌ക് അലക്‌സയുമായി ആമസോണ്‍

പരസ്യദാതാക്കളോട് ഉപഭോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ കസ്റ്റമേഴ്‌സ് ആസ്‌ക് അലക്‌സ എന്ന പുതിയ സംവിധാനവുമായി ആമസോണ്‍ രംഗത്ത്. ഉത്പന്നങ്ങളുടെ ഫീച്ചറുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആര്‍ക്കും അലക്‌സയോട് ചോദിക്കാം. ബ്രാന്‍ഡുകള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉത്തരങ്ങള്‍ നല്‍കും,...
- Advertisement -spot_img

A Must Try Recipe