HomeTagsAmazon

amazon

ആമസോണ്‍ സെല്ലേഴ്‌സിന് സന്തോഷ വാര്‍ത്ത: രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ്

പുതിയ വില്‍പനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ആമസോണ്‍.ഒക്ടോബര്‍ 26ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വില്‍പ്പനക്കാര്‍ക്ക് ഫീസില്‍ ഇളവ് നല്‍കാനൊരുങ്ങുകയാണ് കമ്പനി. അമ്പത് ശതമാനം വരെ ഇളവ്...

ആമസോണില്‍ ഇനി റോബോട്ടുകള്‍ ജോലി ചെയ്യും

ഇനി ആമസോണിന്റെ പാക്കേജുകള്‍ റോബോട്ടുകള്‍ കൈകാര്യം ചെയ്യും. ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെക്കാട്രോണിക്‌സ് കമ്പനി ക്ലൂസ്റ്റര്‍മാന്‍സ് ഡിസൈന്‍സിനെ ആമസോണ്‍ ഏറ്റെടുക്കുന്നു. ഇതുസംബന്ധിച്ച കരാറിലും ഇരു കമ്പനികളും ഒപ്പു വച്ചു കഴിഞ്ഞു. കരാറില്‍ ഒപ്പു...

സൈറസ് മിസ്ത്രിയുടെ മരണം: ചില ഉത്പന്നങ്ങള്‍ വില്‍ക്കരുതെന്ന് ആമസോണിന് കേന്ദ്ര നിര്‍ദേശം

വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് പിന്നാലെ ചില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ആമസോണിനെ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സീറ്റ് ബെല്‍റ്റിടാതെ കാറില്‍ യാത്ര ചെയ്തതാണ് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍...

ഫോട്ടോഗ്രാഫി ദിനത്തില്‍ ക്യാമറകള്‍ക്ക് ആമസോണില്‍ ഗംഭീര ഓഫര്‍

ലോകഫോട്ടാഗ്രഫി ദിനത്തില്‍ ക്യാമറ, ഗിംബല്‍, റിങ് ലൈറ്റ്‌സ്, ട്രൈപോഡ് തുടങ്ങിയവയ്‌ക്കെല്ലാം 65 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ആമസോണ്‍. കാനണ്‍, ഗോപ്രോ, സോണി, ഡിജിടെക്, തുടങ്ങി നിരവധി മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവും മറ്റും...

ഇകോം എക്‌സ്പ്രസിന്റെ 51 % ഓഹരി ലക്ഷ്യമിട്ട് ആമസോണ്‍

ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ ഇകോം എക്‌സ്പ്രസിന്റെ ഓഹരിയുടെ 51 ശതമാനവും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ആമസോണ്‍.നിലവില്‍ ആമസോണിന്റെ ഡെലിവറി പാര്‍ടണറാണ് ഇകോമെങ്കിലും ഇന്ത്യയില്‍ സ്വന്തമായൊരു ലോജിസ്റ്റിക്‌സ് ഡിവിഷനുണ്ടാക്കാനുള്ള ആമസോണിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 500-600...

റിയൽമി നാർസോ 50 5G ആമസോണിൽ വിൽപ്പന ആരംഭിച്ചു

റിയൽമി നാർസോ 50 സീരീസിൽ പുതിയതായി പുറത്തിറക്കിയ നാർസോ 50 5ജി, നാർസോ 50 പ്രോ 5ജി എന്നീ രണ്ട് സ്മാർട്ട് ഫോണുകളിൽ, റിയൽമി നാർസോ 50 5ജിയുടെ വിൽപ്പന ഇന്ന് മുതൽ...
- Advertisement -spot_img

A Must Try Recipe