HomeTagsAmbani

ambani

റിലയൻസിന്റെ ഡിസംബര്‍ പാദത്തിലെ ലാഭം 19,641 കോടി:ജിയോയുടേയും, റീറ്റെയ്‌ലിന്റെയും വരുമാനത്തിൽ വർധന

2023-34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം (Net profit) 19,641 കോടി രൂപ. 10.9 ശതമാനം വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,706...

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തിയേറ്ററിൽ കാണാം:തത്സമയ സംപ്രേക്ഷണത്തിന് പിവിആർ ഇനോക്സ്

ഇന്ന് (ജനുവരി 22, തിങ്കളാഴ്ച) അയോധ്യയിൽ നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ...

ആസ്തി 100 ബില്യൺ ഡോളർ കടന്നു:മുകേഷ് അംബാനി സെന്റി-ബില്യണർ ക്ലബിൽ

100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരന്മാരുടെ സെന്റി-ബില്യണർ ക്ലബിൽ പ്രവേശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ മുകേഷ് അംബാനിയുടെ ആസ്തി 102...

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ:അംബാനിയെ മറികടന്ന് ഗൗതം അദാനി

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് അദാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരന്മാരുടെ സൂചികയിൽ നിലവിൽ 12-ാം...

ആലിയയുടെ എഡ്-എ-മമ്മ ഇനി ഇഷ അംബാനിക്ക്:മത്സരം കടുപ്പിക്കാൻ റിലയന്‍സ് റീട്ടെയിൽ

നടിയും സംരംഭകയുമായ ആലിയ ഭട്ടിന്റെ എഡ്-എ-മമ്മ (Ed-a-mamma) ബ്രാന്‍ഡിന്റെ 51% ഓഹരികൾ ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ൽ ബ്രാൻഡായ റിലയന്‍സ് റീട്ടെയിൽ വെഞ്ച്വേഴ്‌സ്. 2020 ലാണ് ബോളിവുഡ് താരം ആലിയ ഭട്ട്...

അംബാനി വീണ്ടും ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍

ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി വീണ്ടും മുകേഷ് അംബാനിക്ക് സ്വന്തം. അദാനിയെ പിറകിലാക്കിയാണ് ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമനായത്. മുന്‍പ് 84.4 ബില്യണ്‍...

മുകേഷ് അംബാനി ഗുരുവായൂരിൽ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ഗുരുവായൂരിൽ ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദർശനത്തിനായി എത്തിയത്. ശേഷം കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി. ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുതവധുവായ രാധികാ മർച്ചന്റ്,...

അംബാനി തിരുപ്പതിയില്‍: സംഭാവന നല്‍കിയത് 1.5 കോടി

തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 1.5 കോടി രൂപ സംഭാവനയായും അദ്ദേഹം നല്‍കി. മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികയോടൊപ്പമാണ്...
- Advertisement -spot_img

A Must Try Recipe