HomeTagsAmerica

america

തനിക്കൊപ്പം 500 ജീവനക്കാരെയും കോടീശ്വരൻമാരാക്കിയ മുതലാളി:ഇത് ഗിരീഷ് മാതൃഭൂതത്തിന്റെ കഥ

'എനിക്ക് ബിഎംഡബ്ല്യു വാങ്ങാന്‍ വേണ്ടിയല്ല ഞാന്‍ കമ്പനി തുടങ്ങിയത്. എല്ലാവര്‍ക്കും (ജീവനക്കാര്‍ക്ക്) അത് വാങ്ങാനാണ്.' ഒരു സുപ്രഭാതത്തിൽ തന്റെ 500 ഓളം ജീവനക്കാരെ ഒറ്റയടിക്ക് കോടീശ്വരൻമാരാക്കി ബിസിനസ് ലോകത്തെ അമ്പരപ്പിച്ച ഗിരീഷ് കമ്പനി...

അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ 

അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടതാണ് ഗൂഗിൾ പേ. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.  ഗൂഗിൾ വാലറ്റ് എന്ന പുതിയ...

ചരിത്രത്തിലാദ്യം:നാല് ട്രില്യൺ ഡോളർ കടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇക്കാര്യം പക്ഷെ ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ...

ബൈജൂസിന് വീണ്ടും തിരിച്ചടി:അമേരിക്കയിലെ ഉപകമ്പനി നഷ്ടമായേക്കും

സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്-ടെക് കമ്പനിയായ ബൈജൂസിന് തിരിച്ചടിയായി കോടതി വിധി. 120 കോടി ഡോളറിന്റെ കടം വിട്ടാത്തതിനെ തുടർന്ന് ബൈജൂസിനെതിരെ നൽകിയ പരാതിയിൽ വായ്പാദാതാക്കൾക്ക് അനുകൂലമായ നിലപാടാണ് ഡെലവെയർ കോടതി ജഡ്ജി സ്വീകരിച്ചത്....

തൊഴിലാളി ക്ഷേമത്തിൽ ജപ്പാനെയും, ചൈനയെയും കടത്തിവെട്ടി ഇന്ത്യ:മക്കിൻസി സർവെ ഫലം പുറത്ത്

തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സര്‍വെയില്‍ ആഗോള റാങ്കിംഗില്‍ ഇന്ത്യ രണ്ടാമത്. തുര്‍ക്കി ഒന്നാം സ്ഥാനം നേടിയ സര്‍വെയില്‍ ജപ്പാനാണ് ഏറ്റവും പിന്നില്‍. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ആരോഗ്യം വിലയിരുത്തി മക്കിൻസി...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...
- Advertisement -spot_img

A Must Try Recipe