HomeTagsApple

Apple

പ്രോജക്ട് ടൈറ്റൻ ഉപേക്ഷിച്ച് ആപ്പിൾ:ഇലക്ട്രിക് കാർ നിർമ്മിക്കില്ല

ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള സ്വപ്ന പദ്ധതി ഉപേക്ഷിച്ച് ആപ്പിൾ. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരുന്നു ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിനുള്ള 'പ്രോജക്ട് ടൈറ്റൻ'. വൈദ്യുത കാർ നിർമ്മിക്കാനുള്ള ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം...

ഗൂഗിൾ, ആപ്പിൾ, സാംസങ്…:ആഗോള കമ്പനികളുടെ മെഗാ ക്യാംപസുകൾ ഇന്ത്യയിലേക്ക്

രാജ്യത്ത് മെഗാ ക്യാംപസുകൾ നിർമിക്കാൻ ഒരുങ്ങി ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ. കേന്ദ്ര കമ്യൂണിക്കേഷൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ...

ആഗോളതലത്തിൽ നമ്പർ 1:സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആപ്പിൾ

സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആഗോളതലത്തിൽ ഒന്നാം നമ്പർ സ്‌മാർട്‌ഫോൺ ബ്രാൻഡായി ആപ്പിൾ. ഇന്റർനാഷണൽ ഡാറ്റാ കോർപറേഷന്റെ കണക്കുകൾ പ്രകാരം 23.46 കോടി സ്‌മാർട്ട്ഫോണുകളാണ് 2023ൽ ആപ്പിൾ വിറ്റഴിച്ചത്. 2022ൽ ഇത് 22.63 കോടി...

ലക്ഷ്യം വെച്ചതിനേക്കാൾ കൂടുതൽ ഐഫോൺ ഉത്പാദനം:ഇന്ത്യയിൽ ഒന്നാമനായി ആപ്പിൾ

പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ആപ്പിൾ (Apple) കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമിച്ചത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഐഫോണുകൾ (iPhones). നികുതിയും മറ്റ് രാജ്യങ്ങളിലെ ഡീലർമാർജിനുമടക്കം ചേർക്കുമ്പോൾ മൂല്യം ഏകദേശം...

ഇനി ഐഫോണുകൾ ടാറ്റ നിർമ്മിക്കും:’മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് പ്രിയമേറും

ആഭ്യന്തര, ആഗോള വിപണികള്‍ക്കായി രണ്ടര വര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാനിലെ വിസ്‌ട്രോൺ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ...

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ്:99.2 ശതമാനം വര്‍ദ്ധനവ്

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99.2 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തി (34,500 കോടി രൂപ)....

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികൾ: ആദ്യ 100ൽ ഇന്ത്യയിൽ നിന്ന് ഇൻഫോസിസ് മാത്രം

ലോകത്തിലെ ഏറ്റവും മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ച് ഇൻഫോസിസ്. ടൈം മാഗസിനും ഓൺലൈൻ ഡാറ്റ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയും ചേർന്ന് പുറത്തിറക്കിയ 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ആദ്യ 100...

മൂന്ന് ട്രില്ല്യണ്‍ തിളക്കത്തില്‍ ആപ്പിള്‍

വിപണി മൂല്യം 3 ട്രില്ല്യണ്‍ പിന്നിടുന്ന ആദ്യ കമ്പനിയായി ആപ്പിള്‍. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 2.3 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 193.97 ഡോളര്‍ എന്ന നിലയിലേക്ക് ആപ്പിള്‍ എത്തിയതോടെയാണ് വിപണി മൂല്യം 3.04...

ട്വിറ്ററില്‍ വീണ്ടും പരസ്യം നല്‍കി ആപ്പിളും ആമസോണും

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ കമ്പനി ഏറ്റെടുത്തതിന് പിന്നാലെ പരസ്യം നല്‍കുന്നത് നിര്‍ത്തിയ ആപ്പിളും ആമസോണും തീരുമാനം മാറ്റി. വീണ്ടും പരസ്യങ്ങള്‍ നല്‍കി തുടങ്ങിയ ആപ്പിളുനും ആമസോണിനും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് നന്ദി...

ആപ്പിള്‍ സിഇഒയുമായി കൂടിക്കാഴ്ച നടത്തി മസ്‌ക്

ആപ്പിള്‍ ആസ്ഥാനത്തെത്തി സിഇഒ ടിം കൂക്കുമായി കൂടിക്കാഴ്ച നടത്തി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ഇരു ടെക്ക് ഭീമന്മാരും തമ്മില്‍ ഉടലെടുത്ത കലഹങ്ങള്‍ക്ക് ഇതോടെ അറുതി വന്നേക്കും. ആപ്പിള്‍ പാര്‍ക്കിലെ കുളക്കരയില്‍ നില്‍ക്കുന്ന...
- Advertisement -spot_img

A Must Try Recipe