HomeTagsApple

Apple

ആപ്പിളുമായി തുറന്ന പോരിനൊരുങ്ങി ഇലോണ്‍ മസ്‌ക്

ട്വിറ്ററിനെ ആപ്പ് സ്റ്റോറില്‍ നിന്ന് പുറത്താക്കുമെന്ന് ആപ്പിള്‍ കമ്പനി ഭീഷണിപ്പെടുത്തിയതായി ഇലോണ്‍ മസ്‌ക്. കൃത്യമായ കാരണം വെളിപ്പെടുത്താതെയാണ് ആപ്പിളിന്റെ ഈ നീക്കമെന്നും മസ്‌ക് കുറ്റപ്പെടുത്തുന്നു. ആപ്പിളിന്റെ തീരുമാനം ട്വിറ്ററിനെ വളരെയധികം ബാധിക്കുമെന്നാണ് വിലയിരുത്തല്‍....

ഐഫോണ്‍ നിര്‍മാണത്തില്‍ സാംസങ്ങിന്റെ സഹായം തേടി ആപ്പിള്‍

ഐഫോണ്‍ നിര്‍മാണത്തിന് വിപണിയിലെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ സഹായം തേടുകയാണ് ആപ്പിള്‍. ചൈനീസ് വിപണിയിലേക്കായി നിര്‍മിക്കുന്ന ഐഫോണുകള്‍ക്കുള്ള റാം സപ്ലൈ ചെയ്താണ് സാംസങ് ആപ്പിളിനെ സഹായിക്കുന്നത്. സാംസങ്ങിന്റെNAND ചിപ്പായിരിക്കും ഐഫോണുകളില്‍ ഉപയോഗിക്കുക. ഐഫോണ്‍...

ആപ്പിള്‍ കൂടുതല്‍ സംരംഭക സ്വപ്‌നങ്ങള്‍ നശിപ്പിക്കും മുന്‍പ് ഇന്ത്യ നടപടി എടുക്കണം: ടെലിഗ്രാം സിഇഒ

ആപ്പിള്‍ കമ്പനി കൂടുതല്‍ സംരംഭകരുടെ സ്വപ്‌നങ്ങള്‍ നശിപ്പിക്കും മുന്‍പ് ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സിഇഒ പവല്‍ ദുരോവ്. ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ ചട്ടങ്ങള്‍ക്കെതിരെയാണ് ദുരോവിന്റെ തുറന്നടിക്കല്‍. ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്ന് 30...

ആപ്പിളിന്റെ ഒന്നാം തലമുറ ഐഫോണ്‍ ലേലത്തില്‍ പോയത് 32 ലക്ഷത്തിന്

അമേരിക്കയുലെ എല്‍എസ്ജി ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തില്‍ പതിനഞ്ച് വര്‍ഷം മുന്‍പിറങ്ങിയ ആപ്പിളിന്റെ ഒന്നാം തലമുറ ഐഫോണ്‍ വിറ്റ് പോയത് 32 ലക്ഷം രൂപയ്ക്ക്. 2007ല്‍ പുറത്തിറങ്ങിയ ഫോണിന്റെ യഥാര്‍ഥ വിലയേക്കാള്‍ അറുപത്...

മാക്ബുക്ക് വെഞ്ച്യൂറ ഈ മാസം എത്തും

ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ മാക്ബുക് വെഞ്ച്യൂറ ഈ മാസം അവസാനം വിപണിയിലെത്തും. 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകളാണ് വെഞ്ച്യൂറയുടെ ആദ്യ വേര്‍ഷനില്‍ പുറത്തിറക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്...

ആപ്പിള്‍ ഫോണുകളില്‍ ഡിസംബറോടെ 5ജി അപ്‌ഡേഷന്‍

ഡിസംബര്‍ മാസത്തോടെ രാജ്യത്തെ ഐഫോണുകളില്‍ 5ജി അപ്‌ഡേഷന്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ആപ്പിള്‍ കമ്പനി. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. ഐഫോണ്‍ 14, 13, 12, എസ് ഇ മോഡലുകളില്‍ 5ജി...

ആപ്പിള്‍ എയര്‍പോഡുകളും ബീറ്റ്‌സ്‌ഹെഡ്‌ഫോണും ഇനി ഇന്ത്യയില്‍ നിന്ന്

ഐഫോണിന് പിന്നാലെ എയര്‍പോഡുകളും ബീറ്റ്‌സ് ഹെഡ്‌ഫോണും ഇന്ത്യയില്‍ നിര്‍മാണത്തിനൊരുങ്ങി ആപ്പിള്‍ കമ്പനി. വിതരണക്കാരോട് ഇതു സംബന്ധിച്ച് ആപ്പിള്‍ ചര്‍ച്ച നടത്തി കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇന്ത്യയിലെ ഐഫോണ്‍ അസംബ്ലറായ ചെന്നൈയിലെ ഫോക്‌സ്‌കോണാകും...

ഇന്ത്യയില്‍ നിന്ന് 5 മാസത്തിനിടെ കയറ്റുമതി ചെയ്തത് 8000 കോടിയുടെ ഐഫോണ്‍

അഞ്ചു മാസത്തിനിടെ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്തത് 8000 കോടി രൂപയുടെ ഐഫോണ്‍ എന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗാണ് ഇന്ന് ഈ വിവരം പുറത്ത് വിട്ടത്. മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ്...

ഐഫോണ്‍ 14 ഇനി ഇന്ത്യയില്‍ നിന്ന്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നു. 2017ലാണ് ആപ്പിള്‍ ഇന്ത്യയില്‍ മാനുഫാക്ചറിങ് ആരംഭിച്ചത്. അവരുടെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ 12, 13, എന്നിവ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍...

സ്റ്റീവ് ജോബ്‌സ് ആര്‍ക്കൈവ് ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പ്രസംഗങ്ങളും ആപ്തവാക്യങ്ങളും വീഡിയോകളും മറ്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റീവ് ജോബ്‌സ് ആര്‍ക്കൈവ് ഓണ്‍ലൈനിന്റെ ലോഞ്ചിങ് നടന്നു. സ്റ്റീവിന്റെ ഭാര്യ ലോറന്‍ പവല്‍ ജോബ്‌സാണ് ആര്‍ക്കൈവ് ലോഞ്ച് ചെയ്തത്. ഇതാദ്യമായാണ്...
- Advertisement -spot_img

A Must Try Recipe