HomeTagsAustralia

australia

വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ:ഇന്ത്യൻ വിദ്യാർത്ഥികളും ആശങ്കയിൽ 

അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ വലിയ ആശങ്കയുയർത്തി വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ. 2023ൻ്റെ അവസാന രണ്ട് പാദങ്ങളിൽ അഞ്ചിൽ ഒന്നെന്ന രീതിയിൽ വിദ്യാർത്ഥി വീസകൾ റദ്ദാക്കപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥി...

നിയമങ്ങൾ കടുപ്പിക്കും:കുടിയേറ്റക്കാരെ കുറയ്ക്കാനൊരുങ്ങി ഓസ്ട്രേലിയ

കുടിയേറ്റക്കാരെ കുറയ്ക്കാൻ കർശന ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഓസ്ട്രേലിയ. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വർധിക്കാനും വഴിയൊരുക്കിയതോടെ ഓസ്ട്രേലിയൻ സർക്കാർ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്‌ചയോടെ...

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന:ഇഷ്ടപ്പെട്ട ഇടം ഈ 4 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ്...

കേരളവുമായി വ്യാപാര കരാറുകൾ ഒപ്പുവെച്ച് ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറി:നിക്ഷേപ സാധ്യതകൾ ഏറെ

വിവിധ വ്യാപാരക്കരാറുകളിൽ ഏർപ്പെട്ട് കേരളവും ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയും. വിവിധ മേഖലയിലുള്ള നിക്ഷേപ ചർച്ചകൾക്കായി കേരള സന്ദർശനത്തിലാണ് നോർത്തേൺ ടെറിട്ടറി ഉപ മുഖ്യമന്ത്രി നിക്കോൾ മാനിസൺ നേതൃത്വം നൽകുന്ന പതിനാറംഗ പ്രതിനിധി സംഘം....
- Advertisement -spot_img

A Must Try Recipe