HomeTagsBan

ban

പ്ലേസ്റ്റോറിൽ നിന്ന് ഇന്ത്യൻ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാദി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ആപ്പുകളാണ് നീക്കം ചെയ്തത്....

പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുത്:പേടിഎം പേയ്മെന്റ്സ് ബാങ്കിന് വിലക്കേർപ്പെടുത്തി റിസ‍ർവ് ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ പേയ്‌ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ കടുത്ത നടപടികളുമായി റിസർവ് ബാങ്ക്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങൾ സ്വീകരിക്കുകയോ നിക്ഷേപ, വായ്‌പാ ഇടപാടുകൾ നടത്തുകയോ ചെയ്യരുതെന്നാണ് നിർദേശം. പ്രീപെയ്‌ഡ് സൗകര്യങ്ങൾ,...

ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം:നിലപാടിൽ മാറ്റമില്ലെന്ന് ആർബിഐ ഗവർണർ

ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൃത്യമായൊരു നിയന്ത്രണ ഏജൻസി ഇല്ലാത്തതിനാൽ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്...

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

60 ജിഎസ്എമ്മില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ജസ്റ്റിസ് എന്‍ നഗരേഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന...
- Advertisement -spot_img

A Must Try Recipe