HomeTagsBank

bank

ശനിയാഴ്ച അവധി, 17 ശതമാനം ശമ്പള വർധന:ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത

ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പു നൽകുന്ന ഉഭയകക്ഷിക്കരാറിൽ ഒപ്പുവച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും. രാജ്യത്തെ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും വേതനവർധന, പെൻഷൻ, സേവന വ്യവസ്ഥ...

ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ മാറ്റം വരുത്തി ആർബിഐ

ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കാനുള്ള...

സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ചേര്‍ക്കരുത്:വീണ്ടും മുന്നറിയിപ്പുമായി ആർബിഐ

സഹകരണ ബാങ്കുകൾക്ക് വീണ്ടും റിസര്‍വ് ബാങ്കിന്‍റെ മുന്നറിയിപ്പ്. ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ചില സംഘങ്ങള്‍...

ബാങ്ക് ജീവനക്കാർക്ക് 17% ശമ്പള വർധന:നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പള വർധന നൽകാൻ ധാരണയായി. ബാങ്കുകളുടെ കുട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കുട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്ബിയു) ശമ്പള...

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപക ബാങ്ക് പണിമുടക്ക്

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ). ഡിസംബർ 4 മുതൽ 11 വരെയാണ് പണിമുടക്ക്. ഈ ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ്...

ബാങ്ക് ജീവനക്കാരുടെ ശമ്പളം 15% വർധിപ്പിച്ചേക്കും; പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ 5 ആക്കാനും ആലോചന

ജീവനക്കാരുടെ ശമ്പളം 15% വർധിപ്പിക്കണമെന്ന നിർദേശവുമായി ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ.ബി.എ). പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ 5 ആക്കി നിജപ്പെടുത്താനും ബാങ്കുകൾ ആലോചിക്കുന്നുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) അടക്കമുള്ള ഏതാനും ബാങ്കുകൾ...

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക റേറ്റിംഗ് സംവിധാനം:പദ്ധതി മികച്ച ധനസഹായം ഉറപ്പാക്കാൻ

സ്റ്റാർട്ടപ്പുകൾക്കുളള ക്രെഡിറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക റേറ്റിംഗ് സംവിധാനം അവതരിപ്പിക്കാൻ ബാങ്കുകൾ. ഇത് സ്റ്റാർട്ടപ്പുകളുടെ റിസ്ക് പ്രൊഫൈലിംഗ് കാര്യക്ഷമമാക്കും. പ്രത്യേക മോഡൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് റേറ്റിംഗ് ഏജൻസികൾ, സർക്കാർ, ബാങ്ക് റെഗുലേറ്റർമാർ എന്നിവരുമായുള്ള ചർച്ചകൾ...

പണിമുടക്ക്: ഈ മാസത്തെ അവസാന നാലു ദിനവും ബാങ്ക് അടഞ്ഞുകിടക്കും

ജനുവരി 30, 31 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു. 28,29 തീയതികള്‍ നാലാം ശനിയും ഞായറുമാണെന്നതിനാല്‍ ഈ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. അതിനാല്‍ ഈ മാസത്തെ അവസാന നാലുദിവസങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും....

ഇടുക്കിക്കവലയില്‍ എടിഎമ്മും ഇല്ല, ബാങ്കും ഇല്ല: പണമെടുക്കണമെങ്കില്‍ ടൗണിലെ തിരക്കിലെത്തണം

കട്ടപ്പന ഇടുക്കിക്കവലയിലുണ്ടായിരുന്ന 2 ബാങ്കുകളും അവയുടെ എടിഎമ്മുകളും സിഡിഎമ്മും ഒന്നടങ്കം ഇവിടെ നിന്ന് പ്രവര്‍ത്തനം മാറ്റിയതോടെ പണം പിന്‍വലിക്കാന്‍ നഗരത്തിലെ തിരക്കിലേക്ക് എത്തേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികളെയാണ് പ്രധാനമായും...
- Advertisement -spot_img

A Must Try Recipe