HomeTagsBanks

banks

അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം

അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ (പി.എസ്.ബി) ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ. സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഒ.ബി, യുകോ ബാങ്ക്, പഞ്ചാബ്...

സ്വർണപ്പണയ വായ്‌പകൾക്ക് റിസർവ് ബാങ്കിന്റെ പൂട്ട്:എൻ.ബി.എഫ്.സികൾ പ്രതിസന്ധിയിൽ

സ്വർണപ്പണയ വായ്‌പകൾ വിതരണം ചെയ്യുന്നതിൽ നിന്ന് ഐ.ഐ.എഫ്‌.എല്ലിനെ റിസർവ് ബാങ്ക് വിലക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായി രാജ്യത്തെ പ്രമുഖ എൻ.ബി.എഫ്.സികൾ. നിശ്ചിത പരിധിക്കു മുകളിലുള്ള വായ്‌പകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രം നൽകാനാണ് എൻ.ബി.എഫ്.സികളുടെ...

കെവൈസി കർശനമാക്കാൻ ബാങ്കുകൾ:കൂടുതൽ രേഖകൾ ശേഖരിക്കും

റിസർവ് ബാങ്കിൻ്റെ നിർദേശത്തെ തുടർന്ന് കെവൈസി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ. ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന്ന് വ്യത്യസ്ത‌ രേഖകളുപയോഗിച്ച് ബാങ്കുകൾ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാനും...

ഇന്ത്യന്‍ ബാങ്കുകളുടെ 25% വിദേശ ശാഖകൾക്ക് പൂട്ടുവീണു; പഞ്ചാബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് തിരിച്ചടിയായി

ഇന്ത്യൻ ബാങ്കുകളുടെ (സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ) വിദേശ ശാഖകളിൽ 25 ശതമാനവും അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2019 മാർച്ച് 31 വരെ 152 വിദേശ ശാഖകളാണ് ഇന്ത്യൻ ബാങ്കുകൾക്ക് ഉണ്ടായിരുന്നത്....

ചെറുകിട വ്യവസായികൾക്ക് കൂടുതൽ വായ്പ നൽകിയത് എൻബിഎഫ്സികൾ:ബാങ്കുകളെക്കാള്‍ മൂന്നിരട്ടി ധനസഹായം

സൂക്ഷ്‌മ ചെറുകിട ഇടത്തരം കമ്പനികൾക്ക് (എം.എസ്.എം.ഇ) ധനസഹായത്തിനായി ബാങ്കുകളെക്കാൾ സമീപിക്കാൻ കഴിയുന്നത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെയാണെന്ന് (എൻ.ബി.എഫ്.സി.കൾ) റിസർവ് ബാങ്ക് റിപ്പോർട്ട്. ബാങ്കുകളെക്കാൾ 3 ഇരട്ടി വായ്‌പകളാണ് എൻ.ബി.എഫ്.സികൾ എം.എസ്.എം.ഇകൾക്ക് നൽകിയത്....

പിഴ കണക്കുകൾ പുറത്ത്:ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും ആർബിഐ ചുമത്തിയത് 40.39 കോടി

2022-23 സാമ്പത്തിക വർഷത്തിൽ, ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചുമത്തിയത് 40.39 കോടി രൂപയുടെ പിഴ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി...

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 42,270 കോടി

ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങളിൽ വർധന. 42,270 കോടി രൂപയാണ് അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത്. 28 ശതമാനമാണ് വർധന. മുൻ വർഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 32,934 കോടി രൂപയായിരുന്നു. 36,185...

19 അനധികൃത ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ ആർബിഐ ജാഗ്രതാ പട്ടികയിൽ

അനധികൃതമായി പ്രവർത്തിക്കുന്ന ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എഫ്എക്സ് സ്മാർട്ട്ബുൾ, ജസ്റ്റ് മാർക്കറ്റ്സ്, ഗോഡോ എഫ്എക്സ് തുടങ്ങി 19 ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളെ ഉൾപ്പെടുത്തി ജാഗ്രതാ...

ബാങ്കുകളെ കൈവിട്ടു:ഉത്പന്ന വായ്പകൾക്കായി ഉപയോക്താക്കൾ ഫിൻടെക് കമ്പനികളിലേക്ക്

വാണിജ്യ ബാങ്കുകളിൽ നിന്നുള്ള ഉപഭോക്തൃ വായ്പകളിൽ ഈ വർഷം വൻ ഇടിവ്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഉപയോക്തൃ വായ്പകൾ 2020 ഓഗസ്റ്റിൽ 9,053 കോടി രൂപയായിരുന്നു. പിന്നീട് അത് കുതിച്ചുയർന്ന് 2022 ഓഗസ്റ്റിൽ...
- Advertisement -spot_img

A Must Try Recipe