Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
തിരുവോണത്തലേന്ന് മാത്രം കേരളത്തിൽ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം. ഓണക്കാലത്തു ഏഴ് ദിവസം കൊണ്ട് 624 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ആകെ വിറ്റഴിച്ചത്.കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍...