HomeTagsBUSINESS

BUSINESS

2023ല്‍ രാജ്യത്ത് അടച്ചുപൂട്ടിയത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍

2023ൽ രാജ്യത്ത് അടച്ചുപൂട്ടിയത് 35,000ൽ അധികം സ്റ്റാർട്ടപ്പുകളെന്ന് റിപ്പോർട്ട്. സ്ഥിരമായ പണപ്പെരുപ്പം പോലെയുള്ള പ്രശ്‌നങ്ങൾ മൂലം പലിശനിരക്ക് വർധിച്ചതും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞതുമെല്ലാമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ഇന്ത്യൻ വെഞ്ച്വർ ആൻഡ് ഓൾട്ടർനേറ്റ് ക്യാപിറ്റൽ...

തോറ്റുപോയവനെ രാജാവാക്കിയ ഫ്രൈഡ് ചിക്കൻ:ഇത് വെല്ലുവിളികളെ അതിജീവിച്ച കേണലിന്റെ കഥ

ജീവിതത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങിയ ഒരു മനുഷ്യൻ. തന്റെ 65-ാം വയസ്സിൽ കൈയിൽ ആകെ ബാക്കിയുള്ള 99 ഡോളർ കൊണ്ട് ചിക്കൻ വാങ്ങി ഫ്രൈ ചെയ്ത് വിൽക്കാൻ തീരുമാനിക്കുന്നു. ആത്മഹത്യക്ക് മുമ്പുള്ള അവസാന...

തൊഴിലന്വേഷണം തൊഴിലാക്കിയ സീക്ക് അസ്

പഠനം കഴിഞ്ഞ് ജോലി തേടുന്നവരെ സഹായിക്കാൻ ആപ്പുമായി നാൽവർ സംഘം. സീക്ക് അസ് (Zeak us) എന്ന വെബ്  ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിടുമ്പോൾ വരിക്കാരുടെ എണ്ണം 10,000 പിന്നിട്ടു. ട്യൂഷൻ...

ഡിജിറ്റൽ നാരി: സ്ത്രീകൾക്ക് സ്വയം തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സംവിധാനവുമായി പേ നിയർബൈ

ഗ്രാമങ്ങളിലെയും അർദ്ധ നഗരങ്ങളിലെയും സ്ത്രീകൾക്ക് കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി ഫിൻടെക് കമ്പനിയായ പേ നിയർബൈ. സ്ത്രീകൾക്ക് സുസ്ഥിരമായ സ്വയം തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റൽ നാരി എന്ന പദ്ധതി. സ്ത്രീകൾക്കായി പണം...

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാൻ പെരിന്തൽമണ്ണ ആസ്ഥാനമായി ‘സ്‌കെയില്‍ അപ് വില്ലേജ്’ വരുന്നു

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള സാഹചര്യം ഒരുക്കി സംസ്ഥാനത്ത് സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ്....

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമായി ബംഗളൂരു:10 കിലോമീറ്റർ താണ്ടാൻ വേണ്ടത് 28 മിനിറ്റ്

2023 ലും രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമെന്ന സ്ഥാനം നിലനിർത്തി ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരു. ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം പുറത്തുവിട്ട ട്രാഫിക് ഇൻഡക്സ് അനുസരിച്ചാണ് ബംഗളൂരുവിനെ തിരക്കേറിയ നഗരമായി തിരഞ്ഞെടുത്തത്....

ഫണ്ടിംഗിലെ ഇടിവ്:2023 ൽ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ പിരിച്ചുവിട്ടത് 24,000 ജീവനക്കാരെ

2023 ൽ ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ 24,000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി...

രാമക്ഷേത്ര പ്രതിഷ്ഠ:രാജ്യത്ത് നടക്കുക 50,000 കോടിയുടെ വ്യവസായമെന്ന് റിപ്പോർട്ട്

രാമക്ഷേത്രം തുറക്കുന്നത് ഈ മാസം രാജ്യത്തെ ബിസിനസ്സ് വർധിക്കാൻ സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000...

ഡിസംബര്‍ തിളങ്ങി:ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് ₹13,500 കോടി

2023 ഡിസംബറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളർ (13,500 കോടി രൂപ). ഇതോടെ 2023ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. അമേരിക്കൻ ബഹുരാഷ്ട്ര...

2 ലക്ഷം കവിഞ്ഞ് പുതിയ സംരംഭങ്ങൾ:സംരംഭക വർഷം വിജയമെന്ന് മന്ത്രി പി.രാജീവ്

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ...
- Advertisement -spot_img

A Must Try Recipe