HomeTagsByju raveendran

byju raveendran

ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം: രാജ്യമെമ്പാടുമുള്ള ഓഫീസുകൾക്ക് പൂട്ടിട്ട് ബൈജൂസ്

രാജ്യമെമ്പാടുമുള്ള ഓഫീസുകൾ ഒഴിഞ്ഞ് എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. ബംഗളൂരുവിലെ നോളജ് പാർക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിർത്തുക. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാനും (വർക്ക് ഫ്രം ഹോം) ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 300ഓളം ബൈജൂസ്...

നടപടി കടുപ്പിച്ച് ഇ.ഡി:ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപക സി.ഇ.ഒ ആയ ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ പുതിയ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ബ്യൂറോ ഓഫ്...

ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്:ബൈജുവിനെ പടിയിറക്കുന്നതിനുള്ള വോട്ടെടുപ്പ് 23 ന്

സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവു കുറയ്ക്കുന്നതിനായി ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയാനൊരുങ്ങി എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. പ്രസ്റ്റീജ് ടെക് പാർക്കിലുള്ള ഓഫീസിൻ്റെ പാട്ടക്കരാർ ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു....

ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡറായി ഇനി മെസി ഉണ്ടാവില്ല

എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി ഫുട്ബോൾ താരം ലയണൽ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വർഷത്തെ കരാർ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന ക്യാമ്പയിനിനായി...

വോട്ടിലൂടെ സിഇഒയെ മാറ്റാൻ നിക്ഷേപകർക്ക് അവകാശമില്ല: ബൈജൂസ്

വോട്ടിലൂടെ നിക്ഷേപകർക്ക് നേതൃത്വത്തെ മാറ്റാൻ സാധിക്കില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ. അതിനുള്ള അധികാരം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന് കമ്പനി സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി...

8,000 കോടി നഷ്ടം:കാത്തിരിപ്പിനൊടുവിൽ കടക്കണക്ക് പുറത്തുവിട്ട് ബൈജൂസ്

22 മാസത്തെ കാത്തിരിപ്പിനൊടുവിൽ 2021-2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പൂർണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജുസ്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298...

2,500 കോടി വേണം:ബൈജൂസിനെ രക്ഷിക്കാൻ നിക്ഷേപകരോട് പണം ആവശ്യപ്പെട്ട് ബൈജു രവീന്ദ്രൻ

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ബൈജൂസിനെ രക്ഷിക്കാൻ അത്യാവശ്യമായി 2,500 കോടി രൂപ (30 കോടി ഡോളർ) നൽകാൻ നിക്ഷേപകരോട് ആവശ്യപ്പെട്ട് ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബൈജു രവീന്ദ്രൻ. പണം...

കടുത്ത സാമ്പത്തിക പ്രതിസന്ധി:ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌

ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം കമ്പനി വെട്ടികുറച്ചത്. എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന ലെവൽ 1, ലെവൽ 2,...

9300 കോടിയുടെ നികുതി വെട്ടിച്ചെന്ന് ഇഡി:ബൈജൂസിന് കാരണം കാണിക്കൽ നോട്ടീസ്

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം...

പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്:നഷ്ടം 6% കുറഞ്ഞു

2021-22 വർഷത്തെ പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്. 19 മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് പ്രവർത്തനഫലം പുറത്തുവിട്ടത്.നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (EBITDA) കുറേക്കാലമായി നെഗറ്റീവാണ്....
- Advertisement -spot_img

A Must Try Recipe