Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
രാജ്യമെമ്പാടുമുള്ള ഓഫീസുകൾ ഒഴിഞ്ഞ് എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. ബംഗളൂരുവിലെ നോളജ് പാർക്കിലുള്ള ആസ്ഥാനം മാത്രമാകും നിലനിർത്തുക. എല്ലാ ജീവനക്കാരോടും വീട്ടിലിരുന്നു ജോലി ചെയ്യാനും (വർക്ക് ഫ്രം ഹോം) ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 300ഓളം ബൈജൂസ്...
പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപക സി.ഇ.ഒ ആയ ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ പുതിയ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ബ്യൂറോ ഓഫ്...
സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവു കുറയ്ക്കുന്നതിനായി ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയാനൊരുങ്ങി എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. പ്രസ്റ്റീജ് ടെക് പാർക്കിലുള്ള ഓഫീസിൻ്റെ പാട്ടക്കരാർ ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു....
മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് കമ്പനിയായ ബൈജൂസിനോട് ആവശ്യപ്പെട്ട് കർണാടക ലേബർ വകുപ്പ്. കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിൽ പരാതിപ്പെട്ടിരുന്നു. കമ്പനിയിൽ നിന്ന്...
എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ ആഗോള ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് ഇനി ഫുട്ബോൾ താരം ലയണൽ മെസി ഉണ്ടാവില്ല. മെസിയുമായുള്ള മൂന്ന് വർഷത്തെ കരാർ ബൈജൂസ് അവസാനിപ്പിയ്ക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന ക്യാമ്പയിനിനായി...
വോട്ടിലൂടെ നിക്ഷേപകർക്ക് നേതൃത്വത്തെ മാറ്റാൻ സാധിക്കില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ. അതിനുള്ള അധികാരം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന് കമ്പനി സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി...
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് അവകാശ ഓഹരികൾ വഴി 1,663 കോടി രൂപ (20 കോടി ഡോളർ) സമാഹരിക്കാനൊരുങ്ങി പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. മാതൃകമ്പനിയായ തിങ്ക് ആൻഡ്...
വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾക്കൊരുങ്ങി വിദേശ വായ്‌പാദാതാക്കൾ. കഴിഞ്ഞയാഴ്‌ച ബംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ കമ്പനികൾ പാപ്പരത്ത ഹർജി ഫയൽ ചെയ്‌തു. ടേം ലോൺ ബി പ്രകാരം മൊത്തം...
22 മാസത്തെ കാത്തിരിപ്പിനൊടുവിൽ 2021-2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പൂർണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജുസ്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298...
2023 ൽ ഇന്ത്യയിലെ 100 ഓളം സ്റ്റാർട്ടപ്പുകൾ 24,000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ദ ക്രഡിബിളാണ് പഠനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ഷെയർചാറ്റ്, സ്വിഗി, അൺഅക്കാഡമി...