HomeTagsByjus

byjus

2,500 കോടി വേണം:ബൈജൂസിനെ രക്ഷിക്കാൻ നിക്ഷേപകരോട് പണം ആവശ്യപ്പെട്ട് ബൈജു രവീന്ദ്രൻ

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ബൈജൂസിനെ രക്ഷിക്കാൻ അത്യാവശ്യമായി 2,500 കോടി രൂപ (30 കോടി ഡോളർ) നൽകാൻ നിക്ഷേപകരോട് ആവശ്യപ്പെട്ട് ബൈജൂസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ബൈജു രവീന്ദ്രൻ. പണം...

കടുത്ത സാമ്പത്തിക പ്രതിസന്ധി:ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌

ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം കമ്പനി വെട്ടികുറച്ചത്. എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന ലെവൽ 1, ലെവൽ 2,...

ബൈജൂസിന് തിരിച്ചടി:വിപണി മൂല്യം വീണ്ടും വെട്ടിക്കുറച്ച് നിക്ഷേപകർ

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ച് ആഗോള ടെക് നിക്ഷേപകരായ പ്രോസസ്. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്....

9300 കോടിയുടെ നികുതി വെട്ടിച്ചെന്ന് ഇഡി:ബൈജൂസിന് കാരണം കാണിക്കൽ നോട്ടീസ്

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം...

ബൈജൂസിന് ആശ്വാസം:1,400 കോടിയുടെ നിക്ഷേപം നടത്തി ഡോ. രഞ്ജന്‍ പൈ

സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന എഡ്-ടെക് കമ്പനിയായ ബൈജൂസിന് ആശ്വാസം സമ്മാനിച്ച് ഡോ. രഞ്ജന്‍ പൈ. ബൈജൂസിന്റെ ഉപസ്ഥാപനമായ അകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈയും കുടുംബവും ചേര്‍ന്ന്...

ബൈജൂസിന് വീണ്ടും തിരിച്ചടി:അമേരിക്കയിലെ ഉപകമ്പനി നഷ്ടമായേക്കും

സാമ്പത്തിക പ്രതിസന്ധിക്കിടെ എഡ്-ടെക് കമ്പനിയായ ബൈജൂസിന് തിരിച്ചടിയായി കോടതി വിധി. 120 കോടി ഡോളറിന്റെ കടം വിട്ടാത്തതിനെ തുടർന്ന് ബൈജൂസിനെതിരെ നൽകിയ പരാതിയിൽ വായ്പാദാതാക്കൾക്ക് അനുകൂലമായ നിലപാടാണ് ഡെലവെയർ കോടതി ജഡ്ജി സ്വീകരിച്ചത്....

പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്:നഷ്ടം 6% കുറഞ്ഞു

2021-22 വർഷത്തെ പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്. 19 മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് പ്രവർത്തനഫലം പുറത്തുവിട്ടത്.നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (EBITDA) കുറേക്കാലമായി നെഗറ്റീവാണ്....

ബൈജൂസിന് വീണ്ടും തിരിച്ചടി:സിഎഫ്‌ഒ അജയ് ഗോയൽ വേദാന്തയിലേക്ക് മടങ്ങുന്നു

സാമ്പത്തിക പ്രതിസന്ധിയിലായ ബൈജൂസിൽ വീണ്ടും രാജി. സിഎഫ്ഒ അജയ് ഗോയൽ രാജിവെച്ച് മുൻ കമ്പനിയായ വേദാന്തയിലേക്ക് മടങ്ങും. ഒക്ടോബർ 30 ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതല ഏൽക്കുമെന്ന് വേദാന്ത അറിയിച്ചു....

ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023: ബൈജു രവീന്ദ്രന്‍ പുറത്ത്

ഹുറൂണും 360 വണ്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ 2023ലെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുറത്ത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍...

കമ്പനികൾ വിറ്റ് കടം വീട്ടാൻ ബൈജൂസ്: 6 മാസത്തിനകം ബാധ്യതകൾ തീർക്കും

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാൻ പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് തീരുമാനം. കടക്കെണിയിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ്...
- Advertisement -spot_img

A Must Try Recipe