Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്.ബൈജൂസില്‍ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണ് ഉള്ളത്. നിലവിലെ മൂല്യം വച്ച് കണക്കാക്കിയാല്‍, അത്രയും ഓഹരികളുടെ...
എഡ് ടെക്ക് ഭീമന്‍ ബൈജൂസിന്റെ പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 3,000 കോടി രൂപയുടെ ഓഹരികള്‍.40 സെക്കന്ററി ഇടപാടുകള്‍...
എഡ് ടെക്ക് ഭീമന്‍ ബൈജൂസുമായുള്ള സഹകരണം ഷാരൂഖ് ഖാന്‍ സെപ്റ്റംബറോടെ അവസാനിപ്പിച്ചേക്കുമെന്ന് സൂചന.നിലവില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഷാരൂഖ് ബൈജൂസുമായുള്ള കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മലയാളി യുണികോണ്‍ സംരംഭമായ...
എഡ്‌ടെക്ക് ഭീമന്‍ ബൈജൂസിന് പിന്നാലെ അണ്‍അക്കാഡമിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആകെ ജീവനക്കാരില്‍ പത്ത് ശതമാനമായ 350 ഓളം പേരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിങ് തടസ്സപ്പെട്ടിരിക്കുന്നതാണ് പ്രധാനമായും...
ബൈജൂസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണല്‍ സര്‍വീസസ് പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഐപിഒയിലൂടെ ഏകദേശം 8,000 കോടി രൂപ സമാഹരിക്കുകയാണ് ബൈജൂസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 950 മില്യണ്‍...
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെ പിരിച്ചുവിട്ട് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങി എഡ്‌ടെക് ഭീമന്‍ ബൈജൂസ്. ടെക്കികളുടെ വെല്‍ഫെയര്‍ സംഘടനയായ പ്രതിധ്വനിയുടെ സെക്രട്ടറി വിനീത് ചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ...
പിരിച്ചുവിടല്‍ പ്രക്രിയ സുഗമമാകാതിരുന്നതില്‍ ജീവനക്കാരോട് ക്ഷമാപണം നടത്തി ബൈജൂസ് ഉടമയും സിഇഒയുമായ ബൈജു രവീന്ദ്രന്‍. ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെ മാത്രമാകും പിരിച്ചു വിടുക എന്നും അദ്ദേഹം ജീവനക്കാര്‍ക്കയച്ച മെയിലില്‍ വ്യക്തമാക്കി.പിരിച്ചുവിടല്‍...
2021ല്‍ 950 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസില്‍ നിന്ന് 300 രൂപ കടം എടുത്ത് ബൈജൂസ്. 7.5 ശതമാനം പലിശയ്ക്കാണ് ആകാശില്‍ നിന്ന് കടമെടുത്തിരിക്കുന്നതെന്നാണ് റെഗുലേറ്ററി ഫൈലിങ്ങുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഒക്ടോബര്‍ ആദ്യ...
ജീവനക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ ബൈജൂസ് ആപ്പ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പരാതി. 170ല്‍പരം ജീവനക്കാരാണ് ബൈജൂസിന് ടെക്ക്‌നോപാര്‍ക്കിലെ സെന്ററിലുള്ളത്. കമ്പനി നിര്‍ബന്ധിത രാജി ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണെന്ന് കാട്ടി ജീവനക്കാര്‍...