HomeTagsCardamom

Cardamom

ഏലം വില ഉയരുന്നു: കർഷകർ പ്രതീക്ഷയിൽ

ഏലം വില ഉയര്‍ന്നതോടെ ഹൈറേഞ്ചിലെ കര്‍ഷകര്‍ വീണ്ടും പ്രതീക്ഷയില്‍.മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായി ശരാശരി വില കിലോഗ്രാമിന് 1710 രൂപയിലെത്തി. കൂടിയ വില 2647 രൂപയും കുറഞ്ഞ വില 1450 രൂപയുമാണ്. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍...

ഏലം കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി: കുറഞ്ഞ വിലയില്‍ പുതിയ ഏലയ്ക്കയുമായി ഗ്വാട്ടിമല

ഇന്ത്യന്‍ ഏലത്തിന് ഇനി വെല്ലുവിളിയുടെ നാളുകള്‍. കുറഞ്ഞ വിലയില്‍ പുതിയ ഏലക്ക ഗള്‍ഫ് വിപണിയില്‍ വില്പനയ്ക്ക് ഇറക്കുകയാണ് ഗ്വാട്ടിമല. ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷതകള്‍ ഗ്വാട്ടിമല ചരക്കിനില്ലെങ്കിലും വിലക്കുറവാണ് അവരെ വിപണി പിടിക്കുന്നതില്‍ സഹായിക്കുന്നത്....

ഓണമെത്തിയിട്ടും ആയിരം കടക്കാതെ ഏലം വില

ഓണക്കാലമെത്തുമ്പോഴെങ്കിലും ഏലത്തിന് ആയിരം രൂപയ്ക്ക് മുകളില്‍ വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇടുക്കി ജില്ലയിലെ ഏലം കര്‍ഷകര്‍. എന്നാല്‍, തിരുവോണത്തിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോഴും ആയിരത്തില്‍ താഴെ മാത്രമായി ഏലം വില തുടരുന്നതിന്റെ നിരാശയിലാണ്...

ലാബുകളില്ല: സേഫ് ടു ഈറ്റ് ഏലം പദ്ധതി വൈകും

ഇന്ത്യന്‍ ജൈവ ഏലയ്ക്ക വിദേശ വിപണിയിലെത്തിക്കുക ലക്ഷ്യമിട്ടുള്ള സേഫ് ടു ഈറ്റ് പദ്ധതി വൈകും. ഏലയ്ക്കയിലെ രാസവസ്തുക്കളുടെ അളവ് പരിശോധിക്കാന്‍ വേണ്ടത്ര ലാബുകളില്ലാത്തതിനാലാണ് പദ്ധതി വൈകുന്നത്.ഇന്ത്യന്‍ ഏലത്തില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലാണെന്ന ആരോപണത്തെ...

കാഞ്ചിയാറ്റില്‍ നെല്ലിക്കാ വലുപ്പത്തില്‍ ഏലയ്ക്ക

കാഞ്ചിയാര്‍ മേപ്പാറയില്‍ നെല്ലിക്കയുടെ വലുപ്പത്തില്‍ ഏലയ്ക്കാ ഉണ്ടായി. പുത്തന്‍സ് എസ്റ്റേറ്റില്‍ ശനിയാഴ്ച വിളവെടുപ്പ് നടത്തിയപ്പോഴാണ് അസാമാന്യ വലുപ്പമുള്ള ഏലയ്ക്ക തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. നിരവധിപേരാണ് ഏലയ്ക്ക കാണാന്‍ ഇവിടെയെത്തുന്നത്. ഇരട്ടക്കായ സാധാരണയായി കാണാറുണ്ടെങ്കിലും ഈ...
- Advertisement -spot_img

A Must Try Recipe