HomeTagsCbi

cbi

മല്യയേയും, നീരവിനേയും തിരിച്ചെത്തിക്കാൻ നടപടികൾ:ഉന്നതതല സംഘം യുകെയിലേക്ക്

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ...

ജെറ്റ് എയർവേസിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ...

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച:81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിൽ

81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നെന്ന് യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ റെസെക്യൂരിറ്റിയുടെ റിപ്പോർട്ട്. പേര്, ഫോൺ നമ്പറുകൾ, മേൽവിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ഡാര്‍ക്ക്...

ചോദ്യത്തിന് കോഴ വിവാദം:മഹുവ മൊയിത്ര എംപിക്കെതിരെ അദാനി ഗ്രൂപ്പ്

ചോദ്യത്തിന് കോഴ വിവാദത്തിൽ മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി അദാനി ഗ്രൂപ്പും. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു....
- Advertisement -spot_img

A Must Try Recipe