HomeTagsCentral govt

central govt

അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം

അഞ്ച് പൊതുമേഖലാ ബാങ്കുകളിലെ (പി.എസ്.ബി) ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ. സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഒ.ബി, യുകോ ബാങ്ക്, പഞ്ചാബ്...

8,700 കോടി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

അനുവദിച്ച 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് ഈ നടപടി. സുപ്രീംകോടതി...

കേരളത്തിന് 19,370 കോടി കടമെടുക്കാനാകില്ല:ആവശ്യം തള്ളി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 19,370 കോടി കടമെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി...

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതം വാരിക്കൂട്ടി കേന്ദ്രസർക്കാർ

പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം വാരിക്കൂട്ടി കേന്ദ്രസർക്കാർ. നടപ്പുവർഷം (2023-24) ധനകാര്യേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി 50,000 കോടി രൂപയാണ് കേന്ദ്രം ബജറ്റിൽ ലക്ഷ്യംവെച്ചത്. എന്നാൽ നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ തന്നെ...

നികുതി വിഹിതമായി കേരളത്തിന് 2,736 കോടി:ഉത്തർപ്രദേശിന് 25,495 കോടി 

നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി ഫെബ്രുവരിയിൽ മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം. മൂന്ന് ഗഡുക്കളായാണ് വിഹിതം ലഭിക്കുക. 2,736 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ...

കിലോയ്ക്ക് 29 രൂപ:കേന്ദ്രത്തിന്റെ ഭാരത് അരി വിപണിയിലേക്ക്

പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ‘ഭാരത് അരി’ ബ്രാൻഡുമായി കേന്ദ്രസർക്കാർ. സബ്സിഡി നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്. കിലോയ്ക്ക് 29 രൂപയ്ക്കാണ് കേന്ദ്രസർക്കാർ ഭാരത് അരി വിപണിയിലെത്തിക്കുന്നത്. 5 കിലോ, 10...

ഭാരത് ബ്രാൻഡിൽ ഇനി അരിയും:വിലക്കയറ്റം വരുതിയിലാക്കാൻ കേന്ദ്രം

'ഭാരത് ബ്രാൻഡിൽ' അരി വിപണിയിലെത്തിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടുകയാണ് ലക്ഷ്യം. നിലവിൽ ഈ ബ്രാൻഡിൽ ആട്ടയും പയർവർഗങ്ങളും വിപണിയിൽ ലഭ്യമാണ്. ഇവയ്ക്ക് പുറമെയാണ് ഇപ്പോൾ അരിയും വിപണിയിൽ എത്തിക്കുന്നത്. കിലോയ്ക്ക്...

200 കോടി കടന്ന് രാജ്യത്തിന്റെ മൊത്തം കടം:ഏറിയ പങ്കും കേന്ദ്രത്തിന്റേത്

ഇന്ത്യയുടെ മൊത്തം കടം സെപ്റ്റംബർ പാദത്തിൽ 205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളർ) ഉയർന്നതായി റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിൽ 200 ലക്ഷം കോടി രൂപയായിരുന്നു കടം....

കേരളത്തിന് ആശ്വാസം:വെട്ടിക്കുറച്ച 3140 കോടി കൂടി കടമെടുക്കാം

കിഫ്ബി, കെഎസ്എസ്പിഎൽ എന്നിവ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ നടപടി മരവിപ്പിച്ച് കേന്ദ്രം. 3140 കോടി രൂപയായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം:മുൻകൂറായി കടമെടുക്കാൻ സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ജനുവരി-മാർച്ച് കാലയളവിലേക്ക് കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ, ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന്...
- Advertisement -spot_img

A Must Try Recipe