HomeTagsCentral govt

central govt

സ്വകാര്യവൽക്കരണം:പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കാൻ കേന്ദ്രം

മുൻനിര പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി കേന്ദ്രം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് വരുമാനം നേടാനുള്ള നടപടികളുടെ ഭാഗമായാണിത്. ഓഫർ-ഫോർ-സെയിൽ വഴി 5-10 ശതമാനം ഓഹരികളാകും വിൽക്കുക. നിലവിൽ കേന്ദ്രത്തിന് 80...

ഉത്സവകാലം പരിഗണിച്ച് നികുതി വിഹിതം നേരത്തെ വിതരണം ചെയ്ത് കേന്ദ്രം: കേരളത്തിന് ആശ്വാസം

നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള ഈ മാസത്തെ വിഹിതം നേരത്തേ വിതരണം ചെയ്ത് കേന്ദ്രസർക്കാർ. നവംബർ പത്തിന് കൈമാറാൻ തീരുമാനിച്ചിരുന്ന വിഹിതം ഉത്സവകാലം ആരംഭിക്കുന്നത് പരിഗണിച്ച് നവംബർ ഏഴിന് കൈമാറിയെന്ന് ധനമന്ത്രാലയം വ്യക്തമാക്കി....

സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രം

കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതി 5 വർഷത്തേയ്ക്ക് കൂടി നീട്ടാൻ തീരുമാനം. 80 കോടിയിലധികം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏകദേശം രണ്ട് ലക്ഷം കോടി രൂപയാണ്...

പാത്രങ്ങൾക്ക് ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്രം

സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം എന്നിവ കൊണ്ടുള്ള അടുക്കള പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. ഫെബ്രുവരി മുതൽ ഐഎസ്ഐ മാർക്കില്ലാത്ത അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, പാചകാവശ്യത്തിനുള്ള പാത്രങ്ങൾ തുടങ്ങിയവ കടകളിലും ഇ...

നഗരവാസികൾക്ക് വീട് വെക്കാൻ വായ്പാ സബ്സിഡി:പുതിയ പദ്ധതിയുമായി കേന്ദ്രം

നഗരങ്ങളില്‍ താമസിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വയ്ക്കാന്‍ 60,000 കോടി രൂപയുടെ സബ്‌സിഡി പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി രണ്ട് മാസത്തിനുള്ളില്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളില്‍...

പിഎം വിശ്വകർമ യോജന:കരകൗശല തൊഴിലാളികൾക്കായി 13,000 കോടിയുടെ പദ്ധതി

'പിഎം വിശ്വകർമ' പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പിഎം വിശ്വകർമ്മ...

ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു: വിൻഡ്‌ഫാൾ ടാക്സ് വർദ്ധിപ്പിച്ച് കേന്ദ്രം

ക്രൂഡ് പെട്രോളിയത്തിന്റെ പ്രത്യേക അധിക എക്സൈസ് തീരുവ (SAED) ടണ്ണിന് 6,700 രൂപയിൽ നിന്ന് 10,000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ നിരക്കുകൾ ശനിയാഴ്ച (സെപ്റ്റംബർ 16) മുതൽ പ്രാബല്യത്തിൽ വരും....

ഹിന്ദുസ്ഥാന്‍ സിങ്കിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം

ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയില്‍ അവശേഷിക്കുന്ന മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 37000 കോടി രൂപ മൂല്യമുള്ള 29.54 ശതമാനം ഓഹരിയാണ് ഹിന്ദുസ്ഥാന്‍ സിങ്കില്‍ സര്‍ക്കാരിനുള്ളത്.2002ല്‍ സര്‍ക്കാര്‍ വിറ്റഴിച്ച 26...
- Advertisement -spot_img

A Must Try Recipe