HomeTagsChatgpt

chatgpt

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തം

എഐ ചാറ്റ്‌ബോട്ട് മത്സരത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിക്കാതെ വരുന്നതോടെ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നെന്ന് റിപ്പോർട്ട്. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ പരാജയം...

റിലയൻസിന്റെ എഐ ‘ഹനുമാൻ’ ഉടൻ:ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട്

ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. 'ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ്...

‘ഭാരത് ജി.പി.റ്റി’:ചാറ്റ് ജി.പി.റ്റിക്ക് ഇന്ത്യന്‍ എതിരാളി എത്തുന്നു

നിർമ്മിതബുദ്ധി അടിസ്ഥാന പ്ലാറ്റ്ഫോം ഒരുക്കാൻ റിലയൻസ് ജിയോ ഇൻഫോകോം. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് 'ഭാരത് ജിപിറ്റി' എന്ന നിർമിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോമാണ് റിലയൻസ് ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ...

വീണ്ടും ഓപ്പൺ എ.ഐ തലപ്പത്തേക്ക്:അതിവേഗം തിരിച്ചെത്തി സാം ആൾട്ട്മാൻ

നാടകീയ സംഭവങ്ങൾക്കൊടുവിൽ ഓപ്പൺ എ.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ സി.ഇ.ഒ പദവിയിലേക്ക് തിരിച്ചെത്തി. മുൻ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും ഓപ്പൺ എ.ഐയിലേക്ക് തിരിച്ചെത്തി. ആശയവിനിമയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ്...

‘സാം ആള്‍ട്ട്മാൻ പുറത്ത്’:വിശ്വാസം നഷ്ടപ്പെട്ടെന്ന് ഓപ്പണ്‍എഐ ബോർഡ്

സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് കമ്പനി. ചാറ്റ്ജിപിടിയുടെ പേരന്റ് സ്രഷ്ടാവായ ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി ബോര്‍ഡ് തീരുമാനം. ഓപ്പണ്‍എഐയുടെ...

ചാറ്റ് ജിപിടിക്ക് എതിരാളി:’ഗ്രോക്’ അവതരിപ്പിച്ച് ഇലോൺ മസ്ക്

ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി 'ഗ്രോക്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ച് ഇലോൺ മസ്ക്കിന്റെ എക്സ്.എ.ഐ എന്ന കമ്പനി. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താൻ സാധിക്കുന്ന...

എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ:എൻവിഡിയയുമായി കരാർ ഒപ്പുവെച്ച് റിലയൻസും ടാറ്റയും

ആഗോള ചിപ് കമ്പനിയായ എൻവിഡിയയുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ച് റിലയൻസ് ഇൻഡസട്രീസും ടാറ്റയും. ഇന്ത്യയിലെ എഐ മേഖലയിൽ വിപ്ലവകരമായ വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് കരാർ. റിലയന്‍സിന്റെ കഴിഞ്ഞ വാർഷിക ജനറൽ മീറ്റിങ്ങിൽ നിര്‍മിത ബുദ്ധി...

‘ചാറ്റ് ജിപിടിയും നിര്‍മ്മിത ബുദ്ധിയും’; സെമിനാര്‍ ഇന്ന്

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ.വിഎച്ച്എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി രാവിലെ 11 മണിക്ക് 'ചാറ്റ് ജി പി ടിയും നിര്‍മ്മിത...
- Advertisement -spot_img

A Must Try Recipe