HomeTagsChina

china

‘ഇന്ത്യക്കാർക്ക് വിസ വേണ്ട’: തായ്‌ലൻഡ് സന്ദര്‍ശിക്കാൻ സുവർണാവസരം

വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിൽ നിന്നൊരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 2024...

കുത്തനെ ഇടിഞ്ഞ് ഡയമണ്ട് വില:വജ്രം വാങ്ങാൻ സുവർണാവസരം

വജ്ര വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വിലയിൽ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2004 ലെ വിലയ്ക്ക് സമാനമാണ് ചില...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി അമേരിക്ക:തൊട്ടുപിന്നിൽ ചൈന

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വർഷത്തെ (2023-24) ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നത്. അതേസമയം...

ചൈനയുടെ വിദേശ വ്യാപാരത്തില്‍ കുറവ്

ചൈനയുടെ വിദേശ വ്യാപാരത്തില്‍ കുറവ് വന്നു. കയറ്റുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം 7.5 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയില്‍ 4.5 ശതമാനവും കുറവുണ്ടായി. ഉയര്‍ന്ന പലിശനിരക്കിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ ആവശ്യം കുറഞ്ഞതാണ് വ്യാപാര ഇടിവിന് കാരണമെന്നു...

ഉപയോഗിക്കാനാളില്ല: ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്

ആരും ഉപയോഗിക്കാതായതോടെ ചൈനയില്‍ പ്രവര്‍ത്തനം നിര്‍ത്തി ഗൂഗിളിന്റെ വിവര്‍ത്തന സര്‍വീസായ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ട്രാന്‍സലേറ്റ്. ഗൂഗിള്‍...
- Advertisement -spot_img

A Must Try Recipe