HomeTagsCIAL

CIAL

‘ഭാവിയുടെ ഇന്ധനം’ ഉത്പ്പാദിപ്പിക്കാൻ സിയാൽ:ലോകത്തിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ വിമാനത്താവളമാകും

ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോർപ്പറേഷനുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ്...

സുവർണഭൂമിയിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് പറക്കാം:സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്

കൊച്ചിയിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള സുവർണഭൂമി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി...

കൊച്ചിയിൽ നിന്ന് ചെറു നഗരങ്ങളിലേക്ക് പറക്കാം:ആഭ്യന്തര സർവീസുമായി അലയൻസ് എയർ

കൊച്ചിയിൽ നിന്ന് നിരവധി ചെറിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ അലയൻസ് എയർ. ഈ മാസം അവസാനത്തോടെ കൊച്ചി വിമാനത്താവളത്തിൽ (CIAL) നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് പൊതുമേഖലാ വിമാനക്കമ്പനിയായ അലയൻസ്...

ലോകത്തിലെ ആദ്യ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളം: സിയാലിനെക്കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യയില്‍ പൊതു-സ്വകാര്യമേഖല പങ്കാളിത്തത്തോടെ ആരംഭിച്ച ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം. വന്‍കിട പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്കു മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും വിജയിപ്പിക്കാമെന്നതിന്‍റെ തെളിവായ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍) നെക്കുറിച്ച് കൂടുതൽ അറിയാം. 1999ല്‍ എറണാകുളം...

ഡിജിയാത്രയുമായി സിയാൽ:ഇനി ചെക്ക് ഇൻ കൂടുതൽ എളുപ്പത്തിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നു. ഈ വർഷം ഫെബ്രുവരി മുതൽ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന ഈ സൗകര്യം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി...

സിയാലിന് അന്താരാഷ്ട്ര പുരസ്‌കാരം

ആഗോള വ്യോമയാന മേഖലയില്‍ വിമാനത്താവള കമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരം സ്വന്തമാക്കി സിയാല്‍. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡിന് അര്‍ഹമായിരിക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 'മിഷന്‍...
- Advertisement -spot_img

A Must Try Recipe