Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
ഇന്ത്യയുടെ ഇടിപ്പരീക്ഷയായ (ക്രാഷ് ടെസ്റ്റ്) ഭാരത് എൻക്യാപിൽ വിജയിച്ച് ടാറ്റയുടെ രണ്ട് വാഹനങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ച ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ് സുരക്ഷയ്ക്കുള്ള 5 സ്റ്റാർ റേറ്റിംഗ് നേടിയത്....
ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് എന്ന സ്വപ്നം യാഥാർഥ്യമായി. ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റിംഗ് സുരക്ഷാ പദ്ധതിയായ ഭാരത് എൻക്യാപിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ...