HomeTagsCrypto currency

crypto currency

ഇന്ത്യക്കാർക്കും യു.എസ് സ്പോട്ട്-ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കാം 

ഇന്ത്യൻ നിക്ഷേപകർക്ക് ഉടൻ തന്നെ യു.എസ് സ്പോട്ട്-ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടുകളിൽ (ഇ.ടി.എഫ്) നിക്ഷേപം നടത്താൻ ആയേക്കും. ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമായ മുദ്രെക്‌സ് നിക്ഷേപക സ്ഥാപനങ്ങൾക്കും ചെറുകിട നിക്ഷേപകർക്കും ഇതിനായുള്ള സൗകര്യം നൽകുമെന്ന്...

ശക്തമായ തിരിച്ചുവരവിൽ ബിറ്റ്കോയിൻ:മൂല്യം 70,000 കടന്നു

ചരിത്രത്തിൽ ആദ്യമായി 70,000 കടന്ന് 70,170.00 ഡോളർ വരെ ഉയർന്ന് ബിറ്റ്കോയിൻ വില. 2022ൽ മൂല്യത്തിൻ്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നടത്തുന്നത്....

ബിറ്റ്കോയിൻ കുതിക്കുന്നു:2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി

2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയർന്ന് ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ. നിലവിൽ 62,964 ഡോളറാണ് ബിറ്റ്‌കോയിൻ്റെ വില. ഈ മാസം ബിറ്റ്കോയിൻ വിലയിൽ 42 ശതമാനം ഉയർച്ചയാണുണ്ടായത്. ഇതിന്...

പ്രവർത്തനം നിയമങ്ങൾ പാലിക്കാതെ:ബിനാന്‍സ് ഉൾപ്പെടെ 9 ക്രിപ്‌റ്റോകമ്പനികളുടെ വെബ്‌സൈറ്റ് പൂട്ടാന്‍ കേന്ദ്രം

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസ് ഉൾപ്പെടെ ക്രിപ്റ്റോ കൈകാര്യം ചെയ്യുന്ന ഒമ്പത് ഓഫ്ഷോർ വെർച്വൽ ഡിജിറ്റൽ അസറ്റ് (വി.ഡി.എ) സേവന ദാതാക്കൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിനാൻസിനൊപ്പം...

ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം:നിലപാടിൽ മാറ്റമില്ലെന്ന് ആർബിഐ ഗവർണർ

ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൃത്യമായൊരു നിയന്ത്രണ ഏജൻസി ഇല്ലാത്തതിനാൽ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്...

ക്രിപ്‌റ്റോ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടം 953 കോടി: ധനമന്ത്രി

ക്രിപ്‌റ്റോ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടപ്പെട്ടത് 953 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ദുബായ് കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി ദുബായുടെ ഔദ്യോഗിക ക്രിപ്‌റ്റോയാണെന്ന് തെറ്റിദ്ധരിച്ച് 2021ല്‍ ആളുകള്‍ വന്‍തോതില്‍ ഇതിന്...
- Advertisement -spot_img

A Must Try Recipe