HomeTagsCurrency

currency

2000 രൂപ നോട്ട് ഓർമ്മയാകുന്നു:97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർബിഐ 

2000 രൂപ നോട്ടുകൾ ഓര്‍മ്മയാകുന്നു. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 97.62 ശതമാനം നോട്ടുകളും റിസര്‍വ് ബാങ്കിൽ തിരിച്ചെത്തിയെന്ന് ആർബിഐ അറിയിച്ചു. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകൾ...

ഡോളറും രൂപയും പിന്നിൽ:ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസി താലിബാന്റേത്

കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയായി അഫ്ഗാനിസ്ഥാന്റെ അഫ്ഗാനി. ബ്ലൂബെര്‍ഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. ഏകദേശം 9 ശതമാനം വളർച്ചയാണ്...

ഇന്ത്യയില്‍ ഇ-രൂപ ഉടന്‍

രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ, ഇ-രൂപ ഉടന്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിയെന്ന് ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ...
- Advertisement -spot_img

A Must Try Recipe