HomeTagsDebt

debt

8,700 കോടി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

അനുവദിച്ച 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് ഈ നടപടി. സുപ്രീംകോടതി...

വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ:ഇക്കുറി 800 കോടി

സാമ്പത്തികച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കുറി 800 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനുള്ള ലേലം ജനുവരി 9ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷൻ സംവിധാനമായ ഇ-കുബേറിൽ (E-Kuber) നടക്കും. കഴിഞ്ഞ ഡിസംബർ...

കുത്തനെ കൂടി ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത:സമ്പാദ്യങ്ങളിൽ ഇടിവ്

രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് കണക്കുകൾ. 2021-22ൽ മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്ന ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അഥവാ കടം, 2022-23ൽ 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി. അതേസമയം, കുടുംബങ്ങളുടെ...

അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടും:സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്

ലഭിക്കാനുള്ള കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് സപ്ലൈകോയുടെ മുന്നറിയിപ്പ്. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം രൂപയുടെ കുടിശ്ശികയാണ് സപ്ലൈകോയ്ക്കുളളത്. ക്രിസ്മസ്...

200 കോടി കടന്ന് രാജ്യത്തിന്റെ മൊത്തം കടം:ഏറിയ പങ്കും കേന്ദ്രത്തിന്റേത്

ഇന്ത്യയുടെ മൊത്തം കടം സെപ്റ്റംബർ പാദത്തിൽ 205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളർ) ഉയർന്നതായി റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിൽ 200 ലക്ഷം കോടി രൂപയായിരുന്നു കടം....

കടബാധ്യത കൂടുന്നു:രാജ്യത്തെ ഗാർഹിക സമ്പാദ്യം 50 വർഷത്തെ താഴ്ന്ന നിലയിൽ

രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം അഞ്ച് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയില്‍. ബാധ്യത വർദ്ധിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ...
- Advertisement -spot_img

A Must Try Recipe