Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കി ഒരുങ്ങുന്ന ശാകുന്തളം ചിത്രത്തില്‍ സാമന്തയുടെ നായകനായി ദേവ് മോഹന്‍. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ നായകനായി അഭിനയ രംഗത്തേക്ക് എത്തിയ ദേവ് മോഹന്‍ ദുഷ്യന്തനായാണ് ചിത്രത്തിലെത്തുന്നത്.ബിഗ്ബജറ്റിലൊരുങ്ങുന്ന സ്ത്രീപക്ഷ സിനിമ...