HomeTagsDigital payment

digital payment

ഇനി ചില്ലറ തർക്കം വേണ്ട:പൊതു ഗതാഗതത്തിലും ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുങ്ങുന്നു

ബസ്, ബോട്ട്, മെട്രോ, ട്രെയിൻ എന്നിവയ്ക്ക് പുറമേ ടോൾ, പാർക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രിപെയ്‌ഡ് പേയ്മെന്റ്റ് സംവിധാനം ഒരുക്കാൻ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും  റിസർവ് ബാങ്കിന്റെ നിർദേശം. വേഗതയിലും...

യാത്ര പോകുമ്പോൾ കാശ് കരുതണ്ട:ഇനി വിദേശത്തും ഗൂഗിൾ പേ ഉപയോഗിക്കാം

വിദേശത്തേയ്ക്ക് യാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഒഴിവാക്കാൻ സംവിധാനം. ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ (Gpay) ഉപയോഗിക്കാം. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ നടത്താൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും...

10 ലക്ഷം കടന്ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ:ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക്

2023 അവസാനത്തോടെ ദിവസം 10 ലക്ഷം ഇടപാടുകളെന്ന ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ റീറ്റെയ്ൽ സെഗ്മെന്റ്. ഡിസംബർ 27ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ 10 ലക്ഷം കടന്നു. ജീവനക്കാർക്കയച്ച വർഷാന്ത്യ...

കെ.എസ്.ആർ.ടി.സിയും ഡിജിറ്റലാകുന്നു:പരീക്ഷണയോട്ടം ആരംഭിച്ചു

ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പണമിടപാട് സംവിധാനം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ചലോ (Chalo) ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്ലിക്കേഷനിലെ ചലോപേ, വാലറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം നൽകാം. യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും...

യു.പി.ഐ പേയ്മെന്റുകൾ എളുപ്പമാക്കാൻ ടാപ് ആൻഡ് പേ സംവിധാനം:ജനുവരിയിൽ ലഭ്യമാകും

യു.പി.ഐ പേയ്മെന്റുകൾക്ക് ടാപ് ആൻഡ് പേ സംവിധാനം എത്തുന്നു. ജനുവരി 31ഓടെ എല്ലാ യു.പി.ഐ ഇപാടുകാർക്കും ടാപ് ആൻഡ് പേ സംവിധാനം ലഭിച്ചു തുടങ്ങുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)...

യുപിഐ പണമിടപാട് പരിധി ഉയർത്തി:ഇനി 5 ലക്ഷം രൂപ വരെ അയക്കാം

യുപിഐ പണമിടപാട് പരിധി ഉയർത്തി ആർബിഐ. നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്...

ചെറിയ ഇടപാടുകൾ ഇനി എളുപ്പം:യു.പി.ഐ ലൈറ്റ് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

ചെറിയ തുകയുടെ ഡിജിറ്റൽ പേമെന്റുകൾ എളുപ്പത്തിൽ സാധ്യമാക്കുന്ന യു.പി.ഐ ലൈറ്റ് ഡിജിറ്റൽ പേമെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പുകളിൽ ഈ സേവനം ലളിതമായും വേഗത്തിലും ഉപയോഗിക്കാം....

സംസാരിച്ച് പണം അയക്കാം: പുത്തൻ ഫീച്ചറുമായി എന്‍.പി.സി.ഐ

യു.പി.ഐയിലൂടെ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) 'സംസാരിച്ച്' പണം കൈമാറാൻ സാധിക്കുന്ന 'ഹലോ യു.പി.ഐ' ഉള്‍പ്പെടെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ബില്‍പേ കണക്റ്റ്, യു.പി.ഐ...
- Advertisement -spot_img

A Must Try Recipe