HomeTagsDollar

dollar

റെക്കോര്‍ഡ് ഇടിവിൽ രൂപ:ഡോളറിനെതിരെ 83.25 എന്ന നിലയിൽ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിന് 83.25 എന്ന നിലയിലായി രൂപയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയ 83.29 രൂപ എന്നതായിരുന്നു ഡോളറിനെതിരെയുള്ള രൂപയുടെ ഏറ്റവും വലിയ ഇടിവ്. ഡോളറിന്‍റെ...

ഇന്ത്യയുടെ വിദേശ കടം കൂടുന്നു: 4.7 ബില്യൺ ഡോളർ വർദ്ധനവ്

ഇന്ത്യയുടെ വിദേശ കടത്തിൽ വർദ്ധനവ്. ഏപ്രിൽ-ജൂൺ പാദത്തിൽ കടം 4.7 ബില്യൺ ഡോളർ ഉയർന്ന് 629.1 ബില്യൺ ഡോളറായി. ഈ പാദത്തിൽ കടം-ജിഡിപി അനുപാതം കുറഞ്ഞുവെന്നും ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023...

ഡോളറും രൂപയും പിന്നിൽ:ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറൻസി താലിബാന്റേത്

കഴിഞ്ഞ പാദത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യ വളര്‍ച്ച നേടിയ കറന്‍സിയായി അഫ്ഗാനിസ്ഥാന്റെ അഫ്ഗാനി. ബ്ലൂബെര്‍ഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് അഫ്ഗാനി. ഏകദേശം 9 ശതമാനം വളർച്ചയാണ്...

നിലമെച്ചപ്പെടുത്തി രൂപ: ഡോളറിനെതിരെ 71 പൈസയുടെ നേട്ടം

71 പൈസയുടെ നേട്ടം കൈവരിച്ച് രൂപ. ഡോളറിനെതിരെ 80.69 രൂപ എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം ആരംഭിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച നിലയാണിത്. ഒക്ടോബര്‍ 20ന് 83.29 എന്ന നിലയിലേക്ക്...

റെക്കോര്‍ഡ് ഇടിവില്‍ ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. നിലവില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 81.52 പൈസയിലെത്തിയിരിക്കുകയാണ്. ആഭ്യന്തര ഓഹരി വിപണിയിലെ പ്രതികൂല സാഹചര്യവും ഉക്രെയ്ന്‍ യുദ്ധവുമടക്കം രൂപയുടെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം...
- Advertisement -spot_img

A Must Try Recipe