HomeTagsDubai

Dubai

ലോക വ്യവസായ ഭൂപടത്തിൽ ഇടം പിടിച്ച വിദ്യാഭ്യാസ സംരംഭകൻ:ഇത് റാന്നിക്കാരൻ സണ്ണി വർക്കിയുടെ കഥ

കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ്-12 വരെയുള്ള സ്കൂളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി, അതാണ് ജെംസ്(GEMS) എഡ്യൂക്കേഷൻ. ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ റാന്നിക്കാരന്റെ കഥയാണിത്.  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകൻ...

ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. കഴിഞ്ഞ വർഷം  2.46 മില്യൺ ഇന്ത്യക്കാരാണ് ദുബായിലെത്തിയത്. കോവിഡ് വ്യാപനത്തിന് മുമ്പത്തേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം....

ദുബായിൽ ഏറ്റവുമധികം വീടുകളും, അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ഇന്ത്യൻ പ്രവാസികൾ

2023ൽ ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇന്ത്യക്കാർ വിദേശത്ത് ഏറ്റവുമധികം വീടും വില്ലകളും അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ദുബായിലാണെന്നാണ് പഠനം. ബെറ്റർഹോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം റഷ്യക്കാരെയും ബ്രിട്ടിഷുകാരെയും യഥാക്രമം...

ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യം ലണ്ടൻ:പട്ടികയിൽ ഇടം പിടിക്കാനാവാതെ ഇന്ത്യൻ നഗരങ്ങൾ

2024-ൽ ലോകത്ത് ജീവിക്കാനും ജോലി ചെയ്യാനും അഭിവൃദ്ധി പ്രാപിക്കാനും അഭിലഷണീയമായ 100 നഗരങ്ങളുടെ പട്ടികയിൽ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടൻ ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. പ്രവാസി മലയാളികളുടെ...

പാസ്‌പോര്‍ട്ടില്ലാതെ ദുബായില്‍ നിന്ന് പറക്കാം:മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കും

പാസ്‌പോര്‍ട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കാന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ബയോമെട്രിക്സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഏര്‍പ്പെടുത്തും. മുഖവും വിരലടയാളവും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന...

ദുബായിലെ പുതിയ കമ്പനികളിൽ കൂടുതലും ഇന്ത്യക്കാരുടേത്: വളർച്ചാ നിരക്കിൽ പാകിസ്ഥാൻ മുന്നിൽ

ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം കമ്പനികളില്‍ ഇന്ത്യന്‍ കമ്പനികളാണ് ഒന്നാം സ്ഥാനത്ത്. ഈ...

ടൂറിസത്തില്‍ ഒന്നാമത് ദുബായ്

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി വീണ്ടും ദുബായ്. 2022ല്‍ 29.4 ബില്യണ്‍ ഡോളറാണ് രാജ്യാന്താര വിനോദ സഞ്ചാരികള്‍ ദുബായിയില്‍ ചെലവിട്ടത്. വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണിക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ദോഹ,...

ദുബായ് ജൈടെക്‌സില്‍ 130 കോടിയുടെ ഡീല്‍ നേടി കേരള സ്റ്റാര്‍ട്ടപ്പുകള്‍

ദുബായ് ജൈടെക്‌സ് ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുത്ത കേരള സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തമാക്കിയത് 130 കോടി രൂപയുടെ ബിസിനസ് ഡീലുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചതുര്‍ദിന സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള എഡ്യുടെക്, സൈബര്‍സുരക്ഷ,...

മകന് ദുബായിലെ ഏറ്റവും വിലയുള്ള വില്ല സമ്മാനിച്ച് അംബാനി

ഇളയ മകൻ ആനന്ദിനു വേണ്ടി ദുബായിലെ ഏറ്റവും വില കൂടിയ വില്ല വാങ്ങി  മുകേഷ് അംബാനി. ജുമൈറയിലെ ഏകദേശം 630 കോടി രൂപ വില വരുന്ന ബീച്ച്‌ സൈഡ് ആഡംബര വില്ലയാണ് ഇളയ...
- Advertisement -spot_img

A Must Try Recipe