HomeTagsED

ED

നടപടി കടുപ്പിച്ച് ഇ.ഡി:ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപക സി.ഇ.ഒ ആയ ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ പുതിയ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ബ്യൂറോ ഓഫ്...

പേയ്‌ടിഎം വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല:ഇഡി റിപ്പോർട്ട് 

പേയ്‌ടിഎം പേയ്മെന്റ്റ്സ് ബാങ്ക് വിദേശനാണയ വിനിമയ ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് (ഫെമ) എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്‌ചയാണ് വൺ97 കമ്മ്യൂണിക്കേഷന് കീഴിലുള്ള പേയ്‌ടിഎം പേയ്മെന്റ് ബാങ്കിന്റെ വിദേശ ഇടപാടുകളെ കുറിച്ച്...

മല്യയേയും, നീരവിനേയും തിരിച്ചെത്തിക്കാൻ നടപടികൾ:ഉന്നതതല സംഘം യുകെയിലേക്ക്

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ...

9300 കോടിയുടെ നികുതി വെട്ടിച്ചെന്ന് ഇഡി:ബൈജൂസിന് കാരണം കാണിക്കൽ നോട്ടീസ്

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം...

സാമ്പത്തിക തിരിമറി:വിവോയ്ക്കും എംജി മോട്ടോറിനുമെതിരെ അന്വേഷണം

ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ അന്വേഷണത്തിന് കേന്ദ്രസർക്കാർ. സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2022ലെ കേസിലെ...

ജെറ്റ് എയർവേസിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അർബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ച് ആർബിഐ

സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റിസർവ് ബാങ്ക്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ആര്‍ബിഐ. കേരളത്തിലെ അര്‍ബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ...

കള്ളപ്പണം; പൊന്നിയിന്‍ സെല്‍വന്‍ നിര്‍മാതാക്കളുടെ ഓഫീസില്‍ ഇഡി റെയ്ഡ്

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ സിനിമയുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന്റെ ചെന്നൈ ഓഫീസില്‍ ഇഡി റെയ്ഡ്. എട്ടിടങ്ങളിലായാണ് നിലവില്‍ റെയ്ഡ്് പുരോഗമിക്കുന്നത്. ലൈകയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും എന്‍ഫോഴ്‌സ്‌മെന്റ്...

ബൈജൂസിന്റെ ഓഫീസില്‍ ഇഡി പരിശോധന

എഡ്‌ടെക് ഭീമന്‍ ബൈജൂസിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ ഫണ്ട് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. പരിശോധനയില്‍ നിരവധി ഡോക്യുമെന്റുകളും ഡിജിറ്റല്‍ രേഖകളും കമ്പനി പിടിച്ചെടുത്തതായാണ് വിവരം. 2011നും 2023നും...
- Advertisement -spot_img

A Must Try Recipe