HomeTagsEducation

education

ലോക വ്യവസായ ഭൂപടത്തിൽ ഇടം പിടിച്ച വിദ്യാഭ്യാസ സംരംഭകൻ:ഇത് റാന്നിക്കാരൻ സണ്ണി വർക്കിയുടെ കഥ

കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ്-12 വരെയുള്ള സ്കൂളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി, അതാണ് ജെംസ്(GEMS) എഡ്യൂക്കേഷൻ. ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ റാന്നിക്കാരന്റെ കഥയാണിത്.  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകൻ...

കുട്ടികളുടെ പഠനചിലവ് കണ്ടെത്താം:അമൃത് ബാൽ പോളിസിയുമായി എൽ.ഐ.സി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ പോളിസിയുമായി എൽ.ഐ.സി. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ പണലഭ്യത ഉറപ്പാക്കുന്ന വ്യക്തിഗത സമ്പാദ്യ പരിരക്ഷാ പദ്ധതിയാണ് അമൃത് ബാൽ പോളിസി. 30 ദിവസം മുതൽ...

30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠന സൗകര്യമൊരുക്കും:ഫ്രഞ്ച് പഠിക്കാൻ അന്താരാഷ്ട്ര ക്ലാസുകളും

കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കാൻ സൗകര്യമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠനത്തിന് അവസരം നൽകുമെന്ന് എക്‌സിലൂടെ(മുൻപ് ട്വിറ്റർ) അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച്...

സന്ദർശക വിസയിൽ എത്തുന്നവർക്കും തൊഴിലെടുക്കാം:വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ യു.കെ

സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കാൻ യു.കെ. ഇതിനായി വിസ നിയമങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തിയേക്കും. യു.കെയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന വ്യക്തികൾക്ക് ബിസിനസ് ക്ലയന്റുമായി ചേർന്ന് പ്രവർത്തിക്കാനും വിദൂര...

എം.ഫിൽ അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി:വിദ്യാർഥികൾക്കും, സർവകലാശാലകൾക്കും മുന്നറിയിപ്പ്

എം.ഫിൽ കോഴ്സുകൾക്ക് അഡ്‌മിഷൻ എടുക്കരുതെന്ന് വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യു.ജി.സി) മുന്നറിയിപ്പ്. മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ) കോഴ്‌സുകൾ അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി അറിയിച്ചു. 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ പ്രവേശനം...

വിദേശ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി:ഫീസ് കുത്തനെ കൂട്ടാൻ കാനഡ

ജനുവരി മുതൽ ഫീസ് കുത്തനെ കൂട്ടാൻ കാനഡ. അടുത്ത വർഷം മുതൽ കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്നവർ ജീവിതച്ചെലവിനായി 20,635 കനേഡിയൻ ഡോളർ (12,66,476 രൂപ) അക്കൗണ്ടിൽ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇത് 10,000...

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ബസ് യാത്ര സൗജന്യം:ഉത്തരവിറക്കി ഗതാഗതവകുപ്പ്

സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും യാത്ര സൗജന്യം. നവംബര്‍ ഒന്ന് മുതല്‍...

സമ്പദ്‌വ്യവസ്ഥ ശക്തമാക്കാൻ ഇന്ത്യ വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യത്തിനും ഊന്നൽ നൽകണം: മൂഡീസ്

ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയുടെ ഫലങ്ങൾ പ്രയോജനപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിന് രാജ്യം വിദ്യാഭ്യാസത്തിലും, അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ റിപ്പോർട്ട്. ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ മൂലമുള്ള തൊഴിൽ നഷ്‌ടങ്ങൾ...
- Advertisement -spot_img

A Must Try Recipe