HomeTagsElectric vehicle

electric vehicle

മലയാളിക്ക് പ്രിയം ഇലക്ട്രിക് കാറുകളോട്:വൈദ്യുത കാർ വിൽപ്പനയിൽ കേരളം രാജ്യത്ത് രണ്ടാമത്

ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്. മഹാരാഷ്ട്രയാണ് മുന്നിൽ. ഗുജറാത്തും കർണാടകയുമാണ് കേരളത്തിന് തൊട്ടുപിന്നിൽ. 2023ൽ ഇന്ത്യയിൽ ആകെ വിൽപ്പന നടന്ന 82,000 ഇലക്ട്രിക് കാറുകളിൽ 35 ശതമാനവും...

പുത്തൻ ബാറ്ററി സംവിധാനവുമായി ടൊയോട്ട:10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ പോകാം

സോളിഡ്-സ്റ്റേറ്റ് (Solid-state) ബാറ്ററികളോടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിൽ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട. 2027-28ൽ ഇത്തരം വൈദ്യുത വാഹനങ്ങൾ (EV) വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിവേഗ ചാർജിംഗാണ് ഈ വാഹനങ്ങളുടെ പ്രധാന സവിശേഷത....

ഡീസൽ ബസുകൾ ഇലക്ട്രിക് മോഡിലേക്ക്:പുത്തൻ പരീക്ഷണത്തിന് കെ.എസ്.ആർ.ടി.സി

പുത്തൻ പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ ഡീസൽ ബസ്സുകളെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് തീരുമാനം. സിഎൻജി ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് നീക്കം. ഓരോ ബസിന്റെയും മാറ്റത്തിന് 20 ലക്ഷം രൂപ വരെയാണ് കോർപ്പറേഷൻ...

ഇന്ത്യയിലേക്ക് ടെസ്‌ലയെത്തുന്നു:17,000 കോടി നിക്ഷേപിക്കും

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വർഷം തന്നെ ഇലക്ട്രിക് കാർ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് വിവരം. ജനുവരിയിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത്...

കേരളത്തില്‍ഇലക്ട്രിക് ബസ് നിര്‍മ്മിക്കാന്‍ അശോക് ലൈലാന്‍ഡ്

അശോക് ലൈലാന്‍ഡ് കേരളത്തില്‍ ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കും. ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപിചന്ദ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിന് പുറമെ, സൈബര്‍, ഫിനാന്‍സ്...

ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ ഹോണ്ട

2025 ഓടെ ആഗോളതലത്തില്‍ പത്തോളം വൈദ്യുത മോഡലുകള്‍ പുറത്തിറക്കാന്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍.2040 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതീകരണ നീക്കങ്ങള്‍ ശക്തമാക്കുന്നത്.ഇലക്ട്രിക് വാഹന മോഡലുകളുടെ വാര്‍ഷിക വില്‍പന അഞ്ചു വര്‍ഷത്തിനകം...
- Advertisement -spot_img

A Must Try Recipe