HomeTagsElon musk

elon musk

ചാറ്റ് ജിപിടിക്ക് എതിരാളി:’ഗ്രോക്’ അവതരിപ്പിച്ച് ഇലോൺ മസ്ക്

ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി 'ഗ്രോക്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ച് ഇലോൺ മസ്ക്കിന്റെ എക്സ്.എ.ഐ എന്ന കമ്പനി. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താൻ സാധിക്കുന്ന...

പിരിച്ചുവിട്ട എക്‌സിക്യൂട്ടീവുകൾക്ക് എലോൺ മസ്ക്ക് 1.1 മില്യൺ ഡോളർ നൽകണം

എലോൺ മസ്‌കിന്റെ എക്‌സ് (മുൻപ് ട്വിറ്റർ), പിരിച്ചുവിട്ട മുൻ എക്‌സിക്യൂട്ടീവുകൾക്ക് 1.1 മില്യൺ ഡോളർ നിയമപരമായ ഫീസായി നൽകണമെന്ന് കോടതി ഉത്തരവ്. ഡെലവെയർ ചാൻസറി കോടതി ജഡ്ജി കാതലീൻ സെന്റ് ജെ മക്കോർമിക്കാണ്...

മസ്കിന്റെ എഐ സ്റ്റാർട്ടപ്പ് എത്തി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് എക്സ് എഐ ( xAI )ക്ക്തുടക്കമിട്ട് ഇലോൺ മസ്‌ക്. സുരക്ഷിതവും ധാർമ്മികവുമായ എഐ എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. മസ്ക് തന്നെയാണ് കമ്പനിയെ നയിക്കുകയെന്നും പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവം...

ഫേസ്ബുക്ക് കൊര്‍ത്ത നൂലില്‍ ട്വിറ്റര്‍ കുരുങ്ങുമോ?

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ത്രെഡ്‌സ് എന്നു പേരിട്ടിരിക്കുന്ന മെറ്റയുടെ പുതിയ ആപ്പ് ഇന്നു മുതല്‍ എത്തുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം.ട്വിറ്ററിനു സമാനമായ...

ക്യാമ്പസ് വ്യവസായ പാർക്ക്‌: വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് മാര്‍ക്ക് നൽകുന്നത് പരിഗണനയിൽ

ക്യാമ്പസ് വ്യവസായ പാര്‍ക്കില്‍ പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് മാര്‍ക്ക് നല്‍കാൻ കഴിയുമോ എന്ന കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നു മന്ത്രി പി. രാജീവ്.അഞ്ച് ഏക്കറില്‍ കൂടുതല്‍...

ട്വിറ്റര്‍ ഉടമയും ഫേസ്ബുക്ക് ഉടമയും ഇടിക്കൂട്ടിലേക്ക്: പരസ്പരം വെല്ലുവിളിച്ച് ടെക് ഭീമന്‍മാര്‍

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും ടെക് ലോകത്തെ പ്രധാന എതിരാളികളാണ്. എന്നാല്‍, ഇരുവരുടെയും മത്സരം ബിസിനസില്‍ നിന്ന് ഇടിക്കൂട്ടിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍...

മസ്‌കിനെതിരെ കേസുമായി പരാഗ് അഗ്രവാളും ജീവനക്കാരും

ട്വിറ്റര്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ തങ്ങളെ പുറത്താക്കിയ ഇലോണ്‍ മസ്‌കിനെതിരെ കേസ് കൊടുത്ത് ട്വിറ്റര്‍ മുന്‍ സിഇഒ പരാഗ് അഗ്രവാളും പോളിസി ചീഫ് വിജയ ഗഡ്ഡേയും സിഎഫ്ഒ നെല്‍ സേഗലും.തങ്ങളുടെ മുന്‍ ജോലിയുമായി ബന്ധപ്പെട്ട...

ഒബാമയെ പിന്നിലാക്കി മസക്

ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന അക്കൗണ്ട് ഇനി ട്വിറ്റര്‍ ഉടമയുടേതു തന്നെ. മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പോലും പിന്തള്ളിയാണ് ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌ക് ഒന്നാമതെത്തിയത്. 133.05 മില്യണ്‍ ഫോളോവേഴ്‌സാണ്...

മസ്‌കിനിപ്പോള്‍ കുടുതല്‍ ഇഷ്ടം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട്

എന്നും കാലത്തിനനുസരിച്ചുള്ള ട്രെന്‍ഡുകള്‍ക്കൊപ്പം ചേരുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്‌ക്. അടുത്ത കാലം വരെ ക്രിപ്‌റ്റോകറന്‍സിക്ക് അദ്ദേഹം നല്‍കി വന്ന പിന്തുണയും പ്രോത്സാഹനവും ഡോഷ്ഫാദര്‍ എന്ന പേരു പോലും അദ്ദേഹത്തിന്...

മസ്‌ക് വീണ്ടും ഒന്നാമന്‍

ലോകസമ്പന്നരുടെ പട്ടികയില്‍ ഇലോണ്‍ മസ്‌ക് വീണ്ടും ഒന്നാമത്. ബ്ലൂംബെര്‍ഗ് ബില്ല്യണയര്‍ റിയല്‍ ടൈം പട്ടികയിലാണ് മസ്‌ക് വീണ്ടും ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലൂയി വിറ്റണ്‍...
- Advertisement -spot_img

A Must Try Recipe