HomeTagsElon musk

elon musk

വീണ്ടും ഇന്ത്യയിലേക്ക്വരാനൊരുങ്ങി സ്റ്റാര്‍ലിങ്ക്

ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് വീണ്ടും ഇന്ത്യയിലേക്ക് വരാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായിസ്റ്റാര്‍ലിങ്ക് ചര്‍ച്ചകള്‍ ആരംഭിച്ചു.പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ ലൈസന്‍സിനായി ഒരു മാസത്തിനകം...

ട്വിറ്റര്‍ കേസ് നിര്‍ത്തിവച്ചു: 28നകം ഇടപാട് പൂര്‍ത്തിയാക്കാന്‍ മസ്‌കിനോട് കോടതി

ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള കോടതി വ്യവഹാരങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തി വച്ചു. ഒക്ടോബര്‍ 28നകം ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മസ്‌കിന് കോടതി സമയം അനുവദിച്ചു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍...

ട്വിറ്റര്‍ വാങ്ങുന്നത് ‘X ദി എവരിത്തിങ് ആപ്പി’ന് വേണ്ടി: മസ്‌ക്

ട്വിറ്റര്‍ വാങ്ങുന്നത് 'X ദി എവരിത്തിങ് ആപ്പി' ന് വേണ്ടിയെന്ന് ഇലോണ്‍ മസ്‌ക്. മാസങ്ങളായി നീണ്ടു നിന്ന പോര്‍വിളിക്കും പിന്‍മാറ്റത്തിനും ഒടുവില്‍ ട്വിറ്റര്‍ ഇടപാടുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മസ്‌ക് ട്വിറ്ററിലൂടെ...

ഇലോണ്‍ മസ്‌ക്-ട്വിറ്റര്‍ ഇടപാട് വീണ്ടും ട്രാക്കില്‍

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ആദ്യം അറിയിച്ചിരുന്നതു പോലെ 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ മസ്‌ക് തയാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു.മസ്‌കും ട്വിറ്ററും...

മസ്‌കിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ട്വിറ്റര്‍ കോടതിയില്‍

ട്വിറ്റര്‍ ഇടപാടില്‍ നിന്ന് പിന്മാറാന്‍ ഇലോണ്‍ മസ്‌ക് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ട്വിറ്റര്‍ അഭിഭാഷകര്‍ കോടതിയില്‍. ട്വിറ്റര്‍ അവകാശപ്പെടുന്ന പോലെ അഞ്ച് ശതമാനമല്ല അതിലും പലമടങ്ങ് അധികം അക്കൗണ്ടുകളും വ്യാജമാണെന്ന മസ്‌കിന്റെ...

ടെസ്ലയ്ക്ക് 105 % വളര്‍ച്ച

യുഎസ് വിപണിയില്‍ 105 ശതമാനം വളര്‍ച്ച കൈവരിച്ച് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഓഗസ്റ്റില്‍ മാത്രം 47629 കാറുകളാണ് കമ്പനി അമേരിക്കയില്‍ വിറ്റത്. 2021 ഓഗസ്റ്റില്‍ ഇത് 23140 കാറുകളായിരുന്നു. മുന്‍ മാസത്തേക്കാള്‍ 11...

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങുമെന്ന് മസ്‌ക്: സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവം

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്താന്‍ പണ്ടേ മിടുക്കനാണ് ടെസ്ല സിഇഒയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ എലോണ്‍ മസ്‌ക്. ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ താന്‍ വാങ്ങും എന്ന മസ്‌കിന്റെ പുതിയ ട്വീറ്റാണ് ഫുട്‌ബോള്‍...

ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റ് മസ്‌ക്

ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന മസ്‌ക് പിന്നീട് ഇടപാടില്‍ നിന്ന് പിന്മാറിയിരുന്നു. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ച്...

ട്വിറ്ററിനെതിരെ കൗണ്ടര്‍ കേസുമായി ഇലോണ്‍ മസ്‌ക്

ട്വിറ്ററിനെതിരെ കൗണ്ടര്‍ കേസ് നല്‍കി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. കമ്പനി ഏറ്റെടുക്കുന്നതിനുള്ള 44 ബില്യണ്‍ ഡോളര്‍ ഉടമ്പടിയില്‍ നിന്ന് മസ്‌ക് പിന്‍മാറിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് മസ്‌കിന്റെ കൗണ്ടര്‍...
- Advertisement -spot_img

A Must Try Recipe