HomeTagsEmployees

employees

മുൻ ജീവനക്കാർക്കാരുടെ ശമ്പള കുടിശ്ശിക ബൈജൂസ് കൊടുത്തു തീർക്കണം:വൈകിയാൽ നിയമ നടപടി

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് കമ്പനിയായ ബൈജൂസിനോട് ആവശ്യപ്പെട്ട് കർണാടക ലേബർ വകുപ്പ്. കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിൽ പരാതിപ്പെട്ടിരുന്നു. കമ്പനിയിൽ നിന്ന്...

ജോലി സമയത്തിന് ശേഷമുള്ള മേലുദ്യോഗസ്ഥരുടെ ശല്യം അവസാനിപ്പിക്കാൻ നിയമവുമായി ഓസ്ട്രേലിയ

ജോലി സമയത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകൾക്കോ, മെസേജുകൾക്കോ ജീവനക്കാർ മറുടി നൽകേണ്ടെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഓസ്ട്രേലിയ. ഓഫീസ് സമയത്തിന് ശേഷം ഇത്തരത്തിൽ ശല്യം ചെയ്യുന്ന മേലുദ്യോഗസ്ഥർക്കെതിരെ പിഴ ശിക്ഷ അടക്കം...

ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ

ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ്‌വെയർ, എഞ്ചിനിയറിംഗ് വിഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും മുൻഗണനാടിസ്ഥാനത്തിൽ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങൾ ആവശ്യമായി...

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ചെലവ് കുറയ്ക്കും:ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. വിവിധ ഡിവിഷനുകളിലായി 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം...

ഐഫോണ്‍ നിര്‍മാണം: 45000 വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ടാറ്റ

തമിഴ്‌നാട്ടിലെ ഹൊസ്സൂരില്‍ ആപ്പിള്‍ ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക്‌സ് ഫാക്ടറിയില്‍ 45000 വനിതകള്‍ക്ക് തൊഴില്‍ നല്‍കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ആപ്പിളില്‍ നിന്ന് കൂടുതല്‍ ബിസിനസ് സ്വന്തമാക്കുവാന്‍ ലക്ഷ്യമിടുകയാണ് ടാറ്റ. അടുത്ത രണ്ട് വര്‍ഷത്തിനകം...

ജീവനക്കാര്‍ക്ക് കിയ സെല്‍ട്ടോസ് സമ്മാനിച്ച്ചാലക്കുടിയിലെ ഐടി കമ്പനിയുടമ

തുടക്കകാലം മുതല്‍ കമ്പനിക്കൊപ്പമുള്ള ആറ് ജീവനക്കാര്‍ക്ക് പത്താം വാര്‍ഷികത്തില്‍ കിയ സെല്‍ടോസ് സമ്മാനിച്ച് ചാലക്കുടിയിലെ ഐടി കമ്പനി ഉടമ. ജോബിന്‍ ആന്‍ഡ് ജിസ്മി ഐടി സര്‍വീസസാണ് മുതിര്‍ന്ന ജീനക്കാര്‍ക്ക് 20 ലക്ഷം രൂപ...

ടെക്ക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം ബൈജൂസ് നിര്‍ത്തുന്നു; ജീവനക്കാര്‍ നിവേദനവുമായി മന്ത്രിക്ക് മുന്നില്‍

ജീവനക്കാര്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ ബൈജൂസ് ആപ്പ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പരാതി. 170ല്‍പരം ജീവനക്കാരാണ് ബൈജൂസിന് ടെക്ക്‌നോപാര്‍ക്കിലെ സെന്ററിലുള്ളത്. കമ്പനി നിര്‍ബന്ധിത രാജി ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണെന്ന് കാട്ടി ജീവനക്കാര്‍...
- Advertisement -spot_img

A Must Try Recipe