HomeTagsEmployment

employment

8 വർഷം കൊണ്ട് കേരള സർക്കാർ ആകെ സൃഷ്ടിച്ചത് 5,839 തൊഴിലുകൾ

കഴിഞ്ഞ 8 വർഷം കൊണ്ട് കേരള സർക്കാർ സൃഷ്ടിച്ചത് ആകെ 5,839 തൊഴിലുകൾ. 2016 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിൽ 1520.69 കോടി രൂപയുടെ നിക്ഷേപം...

തൊഴിലെടുക്കാൻ ആളില്ല:വിദേശ തൊഴിലാളികളെ ആകർഷിച്ച് സിംഗപ്പൂർ

തൊഴിലാളി ക്ഷാമം നേരിട്ട് സിംഗപ്പൂർ. രാജ്യത്ത് ജനനനിരക്ക് കുറയുന്നതിനാൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനുള്ള വഴികൾ തേടുകയാണ് സർക്കാർ. തൊഴിൽ ക്ഷാമം നേരിടുന്നതിനാൽ വിദേശ തൊഴിലാളികൾക്കായി വളർന്നുവരുന്ന മേഖലകൾ തുറന്ന് നൽകണമെന്ന് സിംഗപ്പൂർ ഉപപ്രധാനമന്ത്രി...

വെല്ലുവിളി ഉയർത്തി എ.ഐ:40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആഗോളതലത്തിൽ 40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിശകലനം. വളർന്നുവരുന്ന വിപണികളിലും വരുമാനം കുറവുള്ള രാജ്യങ്ങളിലും നിർമിത ബുദ്ധിയുടെ ആഘാതം കുറവായിരിക്കും. എന്നാൽ വികസിത സമ്പദ്...

തൊഴിലുറപ്പ് വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ മാത്രമെന്ന് കേന്ദ്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി(MGNREGS)ക്ക് കീഴിലുള്ള വേതന വിതരണം ഇനി മുതൽ ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ (എ.ബി.പി.എസ്) മാത്രമെന്ന് കേന്ദ്രസർക്കാർ. ഡിസംബർ 31 ആയിരുന്നു വേതനവിതരണം ആധാർ അധിഷ്‌ഠിതമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക്...

തൊഴിൽ നൈപുണ്യം ഉറപ്പാക്കും:ജർമൻ കമ്പനി ഡി സ്പേസുമായി കരാർ ഒപ്പിട്ട് അസാപ് കേരള

അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡി സ്പേസിൽ ജോലി ഉറപ്പ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഡി‌സ്പേസുമായി ഒപ്പുവച്ചു....
- Advertisement -spot_img

A Must Try Recipe